ഉള്ളടക്കത്തിലേക്ക് പോവുക

ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി ശ്രീ ഭദ്ര ടീച്ചർ സ്വാഗതം ആശംസിച്ചു
ഉദ്ഘാടനം

പ്രവേശനോത്സവം 2026-27

നായരമ്പലം പഞ്ചായത് പ്രസിഡന്റ് ശ്രീ ജോബി വർഗീസ് ഉദ്ഘാടനം നിർവഹിച്ചു
നായരമ്പലം സർവീസ് സഹകരണ ബാങ്ക് നവാഗതർക്ക് കുട സമ്മാനിച്ചു
ഞാറക്കൽ സബ് ഇൻസ്‌പെക്ടർ ശ്രീ അരുൺ സൈബർ സുരക്ഷാ പ്രതിജ്ഞ ചെയ്തു

നായരമ്പലം ബി.വി.എച്ച്. എസിൽ നടന്ന പഞ്ചായത്തുതല സ്കൂൾ പ്രവേശനോത്സവത്തിൽ യരമ്പലം വില്ലേജിലെ എല്ലാ വി ദ്യാലയങ്ങളിലെയും ഒന്നാം ക്ലാസ് വിദ്യാർഥികൾക്ക് കുട വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ജെ. ഫ്രാൻസിസ് വിതരണം നിർവഹി ച്ചു. വൈസ് പ്രസിഡൻ്റ് കെ.ബി. ജോഷി, ഭരണസമിതി അംഗങ്ങ ളായ അപ്പുക്കുട്ടൻ, ജോണി ചക്കാ ലയ്ക്കൽ, പി.കെ. രാജീവ്, എം.ജി. രാമ സ്വാമി, കൊച്ചുത്രേസ്യാ സൈമൺ, ജെയ്നി സേവ്യർ, പി.കെ. രാജു, കെ.വി. പ്രമോദ്, സെക്രട്ടറി ഉഷാദേ വി എന്നിവർ പങ്കെടുത്തു