ബ്ലോസം പബ്ലിക് സ്കൂൾ ചെരണി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
(ബ്ലോസം പബലിക് സ്കൂൾ ചെരണി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിസ്ഥിതി സംരക്ഷണം
നമ്മുടെ വീടും പരിസ്ഥിതിയും വൃത്തിയാക്കൽ നമ്മുടെ കടമയാണ്.നമ്മൾ മരങ്ങൾ വെട്ടിനശിപ്പിച്ചും മലയും വയലും ഇടിച്ചു നിരത്തിയും പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക.മരങ്ങൾ വെട്ടി നശിപ്പിക്കുന്നതിന് പകരം മരങ്ങൾ വെച്ചുപിടിപ്പിക്കുക.
|