ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ശുചിത്വം എത്ര മഹത്തരം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം എത്ര മഹത്തരം

നമമുടെ ജീവിതത്തിൽ അത്യാവശ്യമായി പാലിക്കേണ്ട ഒന്നാണ് ശുചിത്വം. നമ്മുടെ ശരീരം നമ്മൾ വൃത്തിയായി സൂക്ഷികണം നമ്മുടെ വീടും പരിസരവും നാം വൃത്തിയായി സൂക്ഷികണം. ദിവസം രണ്ട് നേരം പല്ല്തേകണം ശുചിത്വമിലായ്മയിലൂടെ പല അസുഖങ്ങൾ നമൈ തേടിവെരും .എല്ലാതരത്തിലുള്ള വൈറസുകളും നമെമ രോഗതിലാകും.ഇപ്പോൾ ..നമ്മുടെ രാജ്യത്ത് ബാധിച്ചിരിക്കുന്ന വൈറസ് ശുചിത്വത്തിലൂടെ ഒരു പരിധിവരെ തടയാം. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതും പല രോഗങ്ങൾക്കും കാരണം ആകും. പരിസരത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഉപേക്ഷിക്കുക. നമ്മൾ സൂക്ഷിക്കുന്നതിലൂടെ സമൂഹത്തിൽ പടരുന്ന പലരോഗങ്ങൾക്കും് ങളിൽ നിന്നും നമുക്ക് രക്ഷപ്പെടാൻ സാധിക്കും.വൃക്തി ശുചിത്വവും സമൂഹശുചിതവും പാലിക്കുക .വീടും പരിസരവും വൃത്തിയാക്കുന്നതിലൂടെ നമ്മുടെ വീടും പരിസരവും വൃത്തി ആകും. ശുചിത്വം നമ്മുടെ ജീവിതത്തിൽ എന്നു ശീലമാകണം ഇല്ലെങ്കിൽ പല രോഗങ്ങളും വരും. ശുചിത്വത്തിലൂടെ നമമൾ ഒരോരുത്തരും ആരോഗ്യവാർ ആകാം

ആൽബിൻ സാംകുട്ടി
7A ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം