ബുൾ ബുൾ

Schoolwiki സംരംഭത്തിൽ നിന്ന്

കബ് ആൻഡ് ബുൾ ബുൾ യൂണിറ്റ്

കേരള സ്റ്റേറ്റ് ഭാരത്‌ സ്കൗട്ട് ആന്റ് ഗൈഡിന്റെ  കബ്ബ് ബുൾ ബുൾ യൂണിറ്റ് 2023 ആഗസ്റ്റ് 11 ന് പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം ബഹുമാനപ്പെട്ട എ.ഇ.ഒ ശ്രീ. ഗോപകുമാർ. ആർ നിർവ്വഹിച്ചു.

     13 കുട്ടികൾ അടങ്ങിയ കബ്ബ് യൂണിറ്റ് ശ്രീമതി ബിന്ദു ടീച്ചറും 14 കുട്ടികൾ അടങ്ങിയ ബുൾബുൾ യൂണിറ്റ് സുജിത ടീച്ചറും നൽകുന്നു.

മലിനീകരണത്തിനെതിരെ ഉള്ള ബോധവൽക്കരണ സൈക്കിൾ സന്ദേശയാത്ര
കബ്ബ്-ബുൾബുൾ മലിനീകരണത്തിനെതിരെ ഉള്ള ബോധവൽക്കരണ സൈക്കിൾ സന്ദേശയാത്ര
"https://schoolwiki.in/index.php?title=ബുൾ_ബുൾ&oldid=2088891" എന്ന താളിൽനിന്ന് ശേഖരിച്ചത്