ബീ.എസ്സ്.എസ്സ്.ഗുരുകുലം.എച്ച്.എസ്സ്.ആലത്തുർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


ഓരോ ചരിത്ര പ്രാധാന്യവും വിദ്യാർത്ഥികളെ ഓർമ്മിപ്പിക്കുന്നതിൽ ക്ലബ്ബ് ഉത്തരവാദിത്തം ഏറ്റെടുത്തു. സ്‌കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് വിദ്യാർത്ഥികൾക്ക് നൽകിയും വനമഹോത്സവത്തിന്റെ പ്രാധാന്യം അറിയിച്ചുകൊണ്ട് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു.

.