ബീമാ മാഹിൻ എം.എച്ച്.എസ്.എസ് ബീമാപ്പള്ളി/അക്ഷരവൃക്ഷം/വീട്

Schoolwiki സംരംഭത്തിൽ നിന്ന്
വീട്

പ്രഭാതകിരണങ്ങൾ തൊട്ടുതലോടുമെൻ കൊച്ചുവീട്.........
സുഖദുഃഖ സമ്മിശ്രമാമെൻ കൊച്ചുവീട്.....
വാഴ്വതിലായിരം ക്ലേശമോ........ കണ്ണീരിൽ മുങ്ങിയ കിടക്കയോ ........
എല്ലാത്തിനും മൂകസാക്ഷിയാമെൻ കൊച്ചുവീട്.....
 

ഫാത്തിമ
9A ബീമാ മാഹിൻ എം.എച്ച്.എസ്.എസ് ബീമാപ്പള്ളി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത