ചൈന യിൽ നിന്നു പിറന്നവനാണെ കൊറോണയെന്നയി ഭീകരൻ
ലോകമാകെ പരന്നിടും
മനുഷ്യനെയാകെ കൊന്നീടും
കാലാന്തരം ഭൂമിയുടെ നാശകനായി വിളയുമിവൻ
തടയണം ഇവനെ തടയിടണം
എന്നാലേ ഈ മഹാമാരിയെ ഇല്ലാതാക്കാൻ നമുക്കാവു
കൈയും മുഖവും നന്നായി കഴുകു
സമൂഹ വ്യാപനം കുറച്ചീടു
എങ്കിൽ നമുക്കീ ഭീകരനെ ഭൂമിയിൽ നിന്ന് തുടച്ചിടാം.