ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/ഭീകരജീവി

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരജീവി





മനുഷ്യജീവിത മോഹങ്ങളൂറ്റി
കുടിച്ചു തകർക്കാനെത്തിയ
ഭീകരജീവി കൊറോണെ
തകർത്തെറിഞ്ഞു കടലിലാക്കും.
ഇന്ന് ഞങ്ങൾ ഒന്നാകെ.
  


 



ആവണി
2 ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത