മനോഹരമീ മനോഹരം
പ്രകൃതിയോ മനോഹരം (2)
മായാജാലമീ മായജാലം
പ്രകൃതിയോ മായാജാലം (2)
കുന്നിൻ മുകളിൽ കുരുന്നുളൂടെ
കളി കാണാൻ എന്തു രസം
വീടും തോടും ആടുമെല്ലാം
എത്രയോ മനോഹരം
[മനോഹരമീ...]
പച്ചപ്പിൻ പൂന്തോട്ടമാ
നമ്മുടെ പ്രകൃതി
എന്നുമെന്തും നമുക്കിഷ്ടം
നമ്മുടെ പ്രകൃതി.......
[മനോഹരമീ.....]