ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രധാനം ഉള്ള വിഷയമാണ് ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം. നാം നടന്നുവരുന്ന വഴിയിലും ശ്വസിക്കുന്ന വായുവിലും മാലിന്യം അടങ്ങിയതാണ്. പലതരം രോഗങ്ങൾക്ക് അടിമയാണ്. ഇപ്പോൾ ഈ കൊറോണ വൈറസ് സുജിത്ത് കുറവ് കൊണ്ടാണ് ഉണ്ടാകുന്നത്. അതുകൊണ്ട് കയ്യും മുഖവും സോപ്പിട്ട് കഴുകുക. മുഖം തൂവാല ഉപയോഗിച്ച് കെട്ടുക. വേറെയും പലതരം രോഗങ്ങൾ ഉണ്ടാവുന്നു. അതിന് ശുചിത്വം നിർബന്ധമാണ്. ചെറുപ്പം തൊട്ട് ശുചിത്ത ശീലമാക്കണം. കുളിക്കുക. നഖം മുറിക്കുക. ഭക്ഷണത്തിന് മുമ്പും ശേഷവും കൈ കഴുകുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതെ ഇരിക്കുക. മലിനജലം കെട്ടിക്കിടക്കാതെ തിരിക്കുക. ഇങ്ങനെ പരിസരശുചിത്വം പാലിക്കേണ്ടതാണ്.


മിസ്‍ന. കെ കെ
3 A ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം