ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/അക്ഷരവൃക്ഷം/പരിസര ശുചിത്വം
പരിസര ശുചിത്വം
പരിസര ശുചിത്വം അനിവാര്യമായ ഒരു കാര്യമാണ്. അത് നമ്മുടെ ഒരു കടമ കൂടിയാണ് . വീടും പരിസരവും വൃത്തിയാക്കിയില്ലെങ്കിൽ പല രോഗങ്ങളും പിടിപെടും. ശുചിത്വമാണ് വീടിന്റെ ഔദാര്യം. മഴ പെയ്യുമ്പോൾ നമ്മുടെ വീട്ടിലും തൊടിയിലുമെല്ലാം ഉള്ള ചിരട്ടകളിലും പ്ലാസ്റ്റിക് കുപ്പികളിലും വെള്ളം നിറയാറുണ്ട്. എന്നിട്ട് അതിൽ കൊതുകുകൾ മുട്ടകൾ ഇടുന്നു. എന്നിട്ട് പല രോഗങ്ങളും ഉണ്ടാവുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം നമ്മൾ ഒഴിവാക്കണം.നമ്മുടെ വീടും പരിസരവും വൃത്തിയാക്കേണ്ടത് ഞങ്ങൾ കുട്ടികളുടെയെല്ലാം കടമയാണ്.
|