ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/അക്ഷരവൃക്ഷം/കൊറോണ പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പാട്ട്


 ഭയപ്പെടുന്നു നാം
 ഭയപ്പെടുന്നു നാം
 കൊറോണ എന്നാ വൈറസിനെ
 ഭയപ്പെടുന്നു നാം
 അങ്ങുമിങ്ങും തൊപ്പി ആയാലും
 ഉമ്മ കൊടുത്ത സ്നേഹിച്ചാലു
 കൊറോണ എന്ന ജീവി
 നമ്മിലും പകരുന്നു
 ജാതി മതം നോക്കാതെ
 കൊറോണ എന്ന ജീവി
 നമ്മിൽ പകരുന്നു

മിസ്‍ന. കെ കെ
3 A ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത