സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.ഇ.എം.യു.പി.എസ്. പൊന്നാനി പത്തൊമ്പതാം നൂറ്റാണ്ടിൽ ക്രിസ്ത്യൻ മിഷനറിമാരാൽ  സ്ഥാപിക്കപ്പെട്ട പൊന്നാനി താലൂക്കിലെ ആദ്യ വിദ്യാലയമാണ് ബി ഇ എം യു പി സ്കൂൾ പൊന്നാനി,പാരമ്പര്യവും തനിമയും ഒട്ടും കൈവിടാതെ ഇന്നും വളരെ പ്രാധാന്യത്തോടെ ഈ സ്കൂൾ ഇന്നും നിലകൊള്ളുന്നു

ബി.ഇ.എം.യു.പി.എസ്. പൊന്നാനി
വിലാസം
പൊന്നാനി

679577
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ04942664952
ഇമെയിൽmissionschool19548@gmail.com
കോഡുകൾ
സ്കൂൾ കോഡ്19548 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമാത്യൂസ് തോമസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ


ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം

സ്മാർട്ട് ക്ലാസ് റൂമുകൾ

പച്ചക്കറിത്തോട്ടം

ചിൽഡ്രൻസ് പാർക്ക

സ്കൂൾ ബസ്

വിപുലമായ ഗ്രന്ഥ ശേഖരം

ജൈവ വൈവിധ്യ പാർക്ക്

ഭിന്നശേഷി വിദ്യാർത്ഥി  സൗഹൃദ വിദ്യാലയം

മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പ്രധാനാധ്യാപകരുടെ പേര് കാലഘട്ടം
1 മാത്യൂസ് തോമസ് 2020-
2 റെനി ജേക്കബ് 2019-2020
3 പ്രമോദ് കുമാർ ഓൾസൺ 2014-2019
4 കൊച്ചുമേരി 2007-2014
5 സുനിൽ ജേക്കബ്
2006-2007
6

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ അമർത്തുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
പ്രമാണം:10.784346,75.942615

വഴികാട്ടി

"https://schoolwiki.in/index.php?title=ബി.ഇ.എം.യു.പി.എസ്._പൊന്നാനി&oldid=2527666" എന്ന താളിൽനിന്ന് ശേഖരിച്ചത്