ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/ടാപ്പ് സൗകര്യം

Schoolwiki സംരംഭത്തിൽ നിന്ന്

ടാപ്പ് സൗകര്യം

കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനു മുന്നും ഭക്ഷണം കഴിച്ചതിനുശേഷവും പാത്രം കഴുകുവാനും കൈകഴുകുവാനുമുള്ള സൗകര്യമുണ്ട്. സ്കൂളിന്റെ ഇടതുഭാഗത്തായിട്ടാണ് ഈ ടാപ്പിംഗ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ഇത് കുട്ടികൾക്ക് വ്യക്തി ശുചിത്വം പാലിക്കുന്നതിനുള്ള അവസരം നൽകുന്നു. കൂടാതെ വ്യക്തി ശുചിത്വ ബോധവും വളർത്തുന്നു.