ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/അബക്കസ്
അബാക്കസ്
കുട്ടികളിൽ ആത്മവിശ്വാസം, ഓർമ്മശക്തി, ശ്രദ്ധ, കൃത്യത, വേഗത എന്നിവ വർദ്ധിപ്പിക്കുന്നതിനായി 2023 - 24 അധ്യായന വർഷത്തിലാണ് Abacus പഠനത്തിന് തുടക്കമിട്ടത്. മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ടാണ് ക്ലാസുകൾ മുന്നോട്ട് പോവുന്നത്. ആഴ്ചയിൽ 2 പിരീഡ് വീതം ഇതിനായി നീക്കിവെച്ചിട്ടുണ്ട്. mathematical skill വർദ്ധിപ്പിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ പുസ്തകവും, tool ഉം ഉപയോഗിച്ചാണ് പഠനം നടക്കുന്നത്. മൂന്ന് term ലായിട്ടാണ് സ്കൂൾ തല exam നടത്തുന്നത്. വർഷാവസാനം വിജയികൾക്ക് സർട്ടിഫിക്കറ്റും,മെഡലും നൽകി വരുന്നു. District level Abacus exam ൽ കഴിഞ്ഞ 2 വർഷങ്ങളിലായി പങ്കെടുക്കുകയും LP തലം first, second, third എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കുകയും കുട്ടികൾ യഥാക്രമം സൈക്കിൾ, സ്മാർട്ട് വാച്ച്, ഷട്ടിൽ ബാറ്റ് തുടങ്ങിയ സമ്മാനങ്ങൾ നേടുകയും ചെയ്യുതു.