ഫലകം:GLPS puthukulangara/തലക്കട്ട്=കൊറോണ/=1

Schoolwiki സംരംഭത്തിൽ നിന്ന്

<കവിത>

കൊറോണ

ചൈനയിൽനിന്നൊരു കൊലയാളി

കൊറോണ എന്നൊരു കൊലയാളി

കോവിഡ് എന്നും പേരുണ്ടേ

സൂക്ഷിച്ചില്ലെങ്കിൽ വന്നിടും

നമുക്കുംനമ്മുടെ നാട്ടാർക്കും

ശുദ്ധിയും വൃത്തിയുംപാലിക്കൂ

മാസ്കും ഗ്ലൗസും ധരിച്ചീടൂ

കൂട്ടം കൂടാൻ നിൽക്കേണ്ട

വീട്ടിൽ തന്നെ ഇരുന്നോളൂ

ആരെയും കിട്ടാതാകുമ്പോൾ

നശിച്ചുപോകും കൊലയാളി

</കവിത>

ഫലകം:കൃഷ്ണവേണി /2B/അക്ഷരവൃക്ഷം-2020/GLPSPuthukulangara/കൃഷ്ണവേണി/കോവി‍ഡ്]]