ഫലകം:ഹിന്ദി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ദിനാഘോഷം

14/9/2021ന് ഹിന്ദി ദിനാഘോഷം ഗൂഗിൾ മീറ്റ് വഴി നടത്തി. രാവിലെ 9മണിക്ക് ആയിരുന്നു ഉദ്ഘാടനം. Kite victers ഹിന്ദി അധ്യാപകനായ വിനോദ് സാർ ആയിരുന്നു ഉദ്ഘാടനം ചെയ്തത്.1മുതൽ 7വരെ ഉള്ള ക്ലാസ്സ്‌ ലെ കുട്ടികൾക്ക് ഹിന്ദി ദിനാഘോഷത്തിൽ പങ്കെടുക്കാൻ അവസരം നൽകി. കുട്ടികളുടെ വിവിധ പരിപാടികൾ എല്ലാം ഹിന്ദിയിൽ അവതരിപ്പിച്ചു. പാഠഭാഗങ്ങളെ അടിസ്‌ഥാനമാക്കിയും അല്ലാതെയും കുട്ടികൾ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു.

"https://schoolwiki.in/index.php?title=ഫലകം:ഹിന്ദി_ക്ലബ്&oldid=1338662" എന്ന താളിൽനിന്ന് ശേഖരിച്ചത്