ഫലകം:സ്കൗട്ട് & ഗൈഡ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്

ഏതു പ്രതിസന്ധിയിലും സേവന സന്നദ്ധരായി നിലകൊള്ളുന്ന സ്കൗട്ട് & ഗൈഡ് ഈ സ്കുളിന്റെ ഒരു മുതൽക്കുട്ടാണ്.സ൪ റോബോ൪ട്ട് സ്റ്റീഫൻ സൺ സ്മിത്ത് ബേഡൽ പൗവ്വൽ 1907ൽ ക്കുട്ടികൾക്കായി രൂപികരിച്ച സംഘടനയാണിത്. കുട്ടികളിൽ സബാദ്യശിലം വളർത്താ൯ സ്കൗട്ട്&ഗൈഡ്സിന്റെ സജീവമായ സന്നിധ്യം ഒഴിച്ചൂകുടാ൯ പറ്റാത്ത ഒന്നാണ്.ധൈര്യവും അച്ചടക്കവും പ്രവർത്തനക്ഷമതയും സ്കൗട്ട്&ഗൈഡ്സിന്റെ മൂഖമുദ്രയാണ്. കാര്യക്ഷമായി പ്രവ൪ത്തിക്കുന്ന സ്കൗട്ടിനെയും ഗൈഡിനെയും നിയന്ത്രിക്കുന്നത് സ്കൗട്ട് മാസ്റ്റ൪ ശ്രി.ജോബീഷ് ഒ ജെ യും ശ്രിമതി. മറിയാമ എം യു ആണ്..

നേട്ടങ്ങൾ

രാഷ്ട്പതി അവാർഡ് 2009-10

  ജിസ് ജോൺസ്  ഇമ്മാനുവൽ

രാജ്യപുരസ്കാർ 2009-2010 1.രാഹുൽ കെ. കെ. 2.ഡോൺ കെ.ബേബി

      2010 -2011 

രാജ്യപുരസ്കാർ സ്കൗട്ട് 1.ലിജോ വർഗ്ഗീസ് 2.നിധിൻ വി ഷാജി

       രാജ്യപുരസ്കാർ ഗൈഡ്സ്

2009-2010 1.ടീന ജോസ് 2.ആഗ്നസ് സുരേന്ദ്രൻ 3.അനീഷ ജോയി 4.അൻജു കുര്യൻ 5.ആതിര ബെന്നി 6.അനുഷ ദേവസ്യ

        2010-2011

1.മെർലിൻ മരിയ ബേബി 2..അന്നാ പോൾ 3..ആഷ്ന കുര്യാക്കോസ് 4.ഡയോണ എം ജോസ് 5.ആർഷ റെജി 6.ജിന ആനി ബാബു

    2007-2008

1.ഇനോഷ് മാത്യു തോമസ് ഗൈഡ്സ് 1.ഷിന്നി എലിസബത്ത് ജോയി രാജ്യപുരസ്കാർ ഗൈഡ്സ് 2008-09

റോസ്ലി തോമസ് ഷാഹിൻ മരിയ ജോയി അഖില മരിയ സന്തോഷ് ഡയോണ ലൂക്കോസ്


"https://schoolwiki.in/index.php?title=ഫലകം:സ്കൗട്ട്_%26_ഗൈഡ്സ്.&oldid=408544" എന്ന താളിൽനിന്ന് ശേഖരിച്ചത്