ഫലകം:സ്കൂൾ ലൈബ്രറി‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയം ആരംഭിച്ച കാലം മുതൽ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈവിദ്യാലയത്തിനുണ്ട്.എം.പി.വീരേന്ദ്രകുമാർ,കൽപ്പറ്റ നാരായണൻ തുടങ്ങിയ എഴുത്തുകാർ ഈ ലൈബ്രറിയുടെ സംഭാവനയാണ്.നിലവിൽ കിട്ടാനില്ലാത്ത ചില അമൂല്യ ഗ്രന്ഥങ്ങളാൽ സമ്പന്നമാണ് ഇന്നും ഈ ലൈബ്രറി.8000ത്തോളം പുസ്തകങ്ങൾ ഇന്ന് ഈ ലൈബ്രറിയിൽ ഉണ്ട്.ലോകോത്തര ക്ലാസിക്കുകൾ കൊണ്ട് സമ്പന്നമാണ് ഇവിടം.വായനാക്കളരി പ്രവർത്തിക്കുന്നത് ലൈബ്രറിയോട് ചേർന്നാ ണ്.


"https://schoolwiki.in/index.php?title=ഫലകം:സ്കൂൾ_ലൈബ്രറി‌&oldid=408543" എന്ന താളിൽനിന്ന് ശേഖരിച്ചത്