ഫലകം:റോബോട്ടിക് ഫെസ്റ്
റോബോട്ടിക് ഫെസ്റ്
2025 ഫെബ്രുവരി 21ആം തീയതി ലിറ്റൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ "ജോ മെക്ക്മാനിയ" എന്ന പേരിൽ നടന്ന റോബോട്ടിക് എക്സ്പോ ഹെഡ്മാസ്റ്റർ ഷമ്മി ലോറൻസ് ഉദഘാടനം ചെയ്തു .

കാടിറങ്ങുന്ന വന്യമൃഗങ്ങളെ കണ്ടെത്താനുള്ള സംവിധാനം , അന്തരീക്ഷമനിലീകരണം കണ്ടെത്തി ശുദ്ധീകരിക്കുന്ന ഓട്ടോമാറ്റിക് എയർ പ്യൂരിഫൈർ സംവിധാനം , റോബോട്ടിക് കൈ തുടങ്ങി നിരവധി റോബോട്ടിക് കണ്ടുപിടിത്തങ്ങൾ എക്സ്പോയിൽ പ്രദർശിപ്പിച്ചു .

