പ്രോജെക്ടുകൾ
ദൃശ്യരൂപം
എന്റെ ഗ്രാമം / കുളത്തുപ്പുഴ
പ്രത്യേകതകൾ
- ഇന്ത്യയിൽ ആദ്യമായി ഭരണഘടനാ സാക്ഷരത കൈവരിച്ച ഗ്രാമപഞ്ചായത്തായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപിച്ചത് കുളത്തൂപുഴയെ ആണ് .
- സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിൻറെ ജന്മസ്ഥലമാണ് ഇത് .
- തെന്മല ഡാം സ്ഥിതി ചെയ്യുന്ന കല്ലട നദിയുടെ ജന്മദേശമാണ് കുളത്തുപ്പുഴ .
- കേരളത്തിലെ അഞ്ച് പ്രമുഖ ശാസ്താ ക്ഷേത്രങ്ങളിൽ ഒന്ന് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ് .
ക്ഷേത്രത്തിലെ മത്സ്യങ്ങൾ ദേവന് പ്രീയപ്പെട്ടതായി കരുതുന്നത് കൊണ്ട് തന്നെ ഇവിടെ മീൻ പിടിക്കുന്നത് നിരോധിച്ചിരിക്കുന്നു.
- ശെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ് .
മീനൂട്ടിനു പേരുകേട്ട അമ്പലം കൂടിയാണിത്.
- കേരളത്തിന്റെ സമ്പന്നമായ പ്രകൃതി പൈതൃകത്തെ സാക്ഷ്യപ്പെടുത്തുന്ന ഫോറെസ്റ്റ് മ്യൂസിയം ഇവിടെ സ്ഥിതി ചെയ്യുന്നു