പ്രേം ചന്ദ് ദിനാചരണം 2023

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ പ്രേം ചന്ദ് ദിനാചരണം നടത്തുകയുണ്ടായി. അന്നേ ദിവസത്തെ അസംബ്ലി പ്രാർത്ഥന മുതൽ എല്ലാ പരിപാടികളും ഹിന്ദിയിൽ അവതരിപ്പിക്കുകയും ഹിന്ദി പ്രസംഗം, അന്നേ ദിവസത്തിന്റെ പ്രത്യേകത എന്നിവ അവതരിപ്പിക്കുകയും ഉണ്ടായി.

"https://schoolwiki.in/index.php?title=പ്രേം_ചന്ദ്_ദിനാചരണം_2023&oldid=1998399" എന്ന താളിൽനിന്ന് ശേഖരിച്ചത്