പ്രിലിമിനറി ക്യാംപ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രിലിമിനറി ക്യാംപ് ജൂലൈ 11 ന് സ്‍കൂൾ ഐടി ലാബിൽ വെച്ച് നടന്നു. കൈറ്റ് മാസ്റ്റർ ട്രയിനറായ ശ്രീ. ആഘോഷ് മാഷിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് നടന്നത്. തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളിൽ 37 പേർ പങ്കെടുത്തു. പ്രോഗ്രാമിങ്ങ്, ആനിമേഷൻ എന്നി മേഖലകളിലെ പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു.

"https://schoolwiki.in/index.php?title=പ്രിലിമിനറി_ക്യാംപ്&oldid=2617141" എന്ന താളിൽനിന്ന് ശേഖരിച്ചത്