2021 June1ലെ പ്രവേശനോത്സവം KSGHSS KADAPRA യിൽ Online ആയി കൂടി. പഞ്ചായത് പ്രസിഡന്റ് ,ജില്ലാപഞ്ചായത് മെമ്പർ, പഞ്ചായത് മെമ്പർ, HM-in-Charge, PTA President, Principal,
രക്ഷിതാക്കൾ തുടങ്ങിയവർ സന്ദേശങ്ങളും ആശംസകളും അറിയിച്ചു. കുട്ടികളുടെ കലാപരിപാടികളും ഗംഭീരമാക്കി.