പ്രമാണത്തിന്റെ സംവാദം:എൻ.സി.സി-സേക്രഡ് ഹാർട്ട് ഹൈസ്കൂൾ-തേവര.jpg
സ്കൂള്‍വിക്കിയിലെ താങ്കളുടെ സംഭാവനകള്‍ക്ക് നന്ദി. സ്കൂള്‍വിക്കിയില്‍ വിവരങ്ങള്‍ ഉള്‍പെടുത്തുന്നതില്‍ താങ്കളുടെ താല്‍പര്യത്തെ അഭിനന്ദിക്കുന്നു. വിവരങ്ങളുടെ വിശ്വസനീയതക്ക് ആവശ്യമെങ്കില്‍ ചുരുക്കം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ ചിത്രങ്ങള്‍ക്ക് അനുയോജ്യമായ പേര് നല്‍കേണ്ടതാണ്. ഒരു പേരില്‍ ഒരു ചിത്രം മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നതിനാല്‍ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകള്‍ സ്കൂള്‍ ചിത്രങ്ങള്‍ക്ക് അഭികാമ്യമല്ല. അതിനാല്‍ ചിത്രങ്ങള്‍ക്ക് പേര് നല്‍കുമ്പോള്‍ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂള്‍കോഡ് ഉള്‍പ്പെടുത്തി, 24015-1.png , 18015-pic-1.jpg തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതാണ്. താങ്കള്‍ ഉള്‍പ്പെടുത്തിയ ചിത്രങ്ങളില്‍ ചിലതിന് പേര് നല്‍കിയിട്ടുള്ളത് ഈ രീതിയിലല്ല ആയതിനാല്‍ ഇവയ്ക്ക് അനുയോജിയമായ പേര് (സ്കൂള്‍കോഡ് ഉള്‍പ്പെടുത്തി)നല്‍കേണ്ടതാണ് അല്ലാത്ത പക്ഷം ഇവ നീക്കം ചെയ്യുന്നതാണ്
ശബരിഷ് കെ 23:59, 27 ഡിസംബർ 2016 (IST)