പ്രമാണം:WhatsApp Image 2022-01-31 at 11.05.13 AM.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,600 × 1,600 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 416 കെ.ബി., മൈം തരം: image/jpeg)

എൻ വി ഇബ്രാഹിം മാസ്റ്റർ ട്രോഫി ഫുട്ബോൾ ചാംൻഷിപ്

പ്രഥമ ഹെഡ്മാസ്റ്റർ ആയിരുന്ന എൻ വി ഇബ്രാഹിം മാസ്റ്റർ ട്രോഫി 7ൻസ് ഇന്റർ സ്കൂൾ അപ്പർ പ്രൈമറി ഫുട്ബോൾ ചാംപ്യൻഷിപ് പത്തനാപുരം ടർഫ് കോർട്ടിൽ നടത്തി. മീനങ്ങാടി സ്കൂൾ ഒന്നാം സ്ഥാനവും,ഗണപത് സ്കൂൾ കിഴിശ്ശേരി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫി വിതരണം കേരള ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് കാഞ്ഞിരാല അബ്ദുൽ കരീം സുല്ലമുസ്സലാം സ്ഥാപനങ്ങളുടെ പ്രസിഡന്റ് എൻ വി അബ്ദുറഹിമാൻ സാഹിബും നൽകി.നേരത്തെ ഐ എസ് എൽ ഫുട്ബോൾ തരാം സാകിർ മാനുപ്പ ഉൽഘടനം ചെയ്ത ചാമ്പ്യൻഷിപ്പിൽ പി പി അബ്ദുൽ ഹഖ്, മുഹമ്മദ് അലി മുന്നിയൂർ,സ്കൂൾമാനേജർ കെ അബ്ദുസലാം,പി ടി എ പ്രസിഡന്റ് അൻവർ കാരാട്ടിൽഎന്നിവരും സന്നിഹിതരായിരുന്നു.സ്കൂൾ കായികാദ്ധ്യാപകരായ ഷാനിൽ ഷജീർ മതസരങ്ങൾക്കു നേതൃത്വം നൽകി. 

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:07, 31 ജനുവരി 202211:07, 31 ജനുവരി 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 1,600 (416 കെ.ബി.)Sohs (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:WhatsApp_Image_2022-01-31_at_11.05.13_AM.jpeg&oldid=1522056" എന്ന താളിൽനിന്ന് ശേഖരിച്ചത്