പ്രമാണം:School praveshanolsavam.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,200 × 1,600 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 440 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ജൂൺ 1 പ്രവേശനോത്സവ ദിനത്തിൽ പ്ലാവില തൊപ്പിയും ബലൂൺ സ്കൂൾ അങ്കണത്തിലേക്ക് കുരുന്നുകളെ ആനയിച്ചു. അക്ഷരദീപം തെളിയിക്കുകയും കുട്ടികൾക്ക് മധുരമൂറും പായസം നൽകുകയും ചെയ്തു .പിന്നീട് മഹേഷ് കരിങ്ങാടിന്റെ നാടൻ പാട്ടുകൾ കോർത്തിണക്കിയ മനോഹരമായ സ്നേഹവിരുന്ന് കുട്ടികൾക്ക് സമ്മാനിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഊർജ്സ്വലമായ വരവേൽപ്പ് നൽകി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്21:58, 26 ജൂലൈ 202321:58, 26 ജൂലൈ 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,200 × 1,600 (440 കെ.ബി.)16460hm (സംവാദം | സംഭാവനകൾ)ജൂൺ 1 പ്രവേശനോത്സവ ദിനത്തിൽ പ്ലാവില തൊപ്പിയും ബലൂൺ സ്കൂൾ അങ്കണത്തിലേക്ക് കുരുന്നുകളെ ആനയിച്ചു. അക്ഷരദീപം തെളിയിക്കുകയും കുട്ടികൾക്ക് മധുരമൂറും പായസം നൽകുകയും ചെയ്തു .പിന്നീട് മഹേഷ് കരിങ്ങാടിന്റെ നാടൻ പാട്ടുകൾ കോർത്തിണക്കിയ മനോഹരമായ സ്നേഹവിരുന്ന് കുട്ടികൾക്ക് സമ്മാനിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഊർജ്സ്വലമായ വരവേൽപ്പ് നൽകി.

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:School_praveshanolsavam.jpeg&oldid=1927418" എന്ന താളിൽനിന്ന് ശേഖരിച്ചത്