പ്രമാണം:SNTD22-PKD-21074-1.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,920 × 1,250 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 388 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ജി വി എച്ച് എസ് എസ് പത്തിരിപ്പാലയിൽ 6/10/2022 ന് ലഹരി വിരുദ്ധ ക്യാംപയിൻ സ്കൂൾതല ഉദ്‌ഘാടനം നടത്തി .പി ടി എ ഭാരവാഹികൾ ,ജനപ്രതിനിധികൾ ,രക്ഷിതാക്കൾ ,അദ്ധ്യാപകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ യു പി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള കുട്ടികൾ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സംസ്ഥാന തല ഉദ്‌ഘാടനം നടത്തുന്നത് തത്സമയം വീക്ഷിച്ചു .തുടർന്ന് കുട്ടികൾ സ്‌കിറ്റ് ,മോണോആക്ട് ,ലഹരിവിരുദ്ധ ഗാനാലാപനം എന്നിവ അവതരിപ്പിച്ചു

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്17:40, 23 ഒക്ടോബർ 202217:40, 23 ഒക്ടോബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,920 × 1,250 (388 കെ.ബി.)MR (സംവാദം | സംഭാവനകൾ)ജി വി എച്ച് എസ് എസ് പത്തിരിപ്പാലയിൽ 6/10/2022 ന് ലഹരി വിരുദ്ധ ക്യാംപയിൻ സ്കൂൾതല ഉദ്‌ഘാടനം നടത്തി .പി ടി എ ഭാരവാഹികൾ ,ജനപ്രതിനിധികൾ ,രക്ഷിതാക്കൾ ,അദ്ധ്യാപകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ യു പി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള കുട്ടികൾ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സംസ്ഥാന തല ഉദ്‌ഘാടനം നടത്തുന്നത് തത്സമയം വീക്ഷിച്ചു .തുടർന്ന് കുട്ടികൾ സ്‌കിറ്റ് ,മോണോആക്ട് ,ലഹരിവിരുദ്ധ ഗാനാലാപനം എന്നിവ അവതരിപ്പിച്ചു

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:SNTD22-PKD-21074-1.jpg&oldid=1856350" എന്ന താളിൽനിന്ന് ശേഖരിച്ചത്