പ്രമാണം:SCIENCE12.jpg
പൂർണ്ണ വലിപ്പം (1,280 × 963 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 152 കെ.ബി., മൈം തരം: image/jpeg)
പിടിഎം എയുപിഎസ് ബദിരയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിനോടൊപ്പം ശാസ്ത്ര പ്രദർശന മേള നടത്തി
പി. ടി. എം. എ. യു.പി. എസ് ബദിരയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ശാസ്ത്ര പ്രദർശനമേള നടത്തി. ജനുവരി 9, 10 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം നാലുമണിവരെയാണ് ശാസ്ത്ര പ്രദർശനം ഉണ്ടായത്. ശാസ്ത്ര പ്രദർശനത്തിൽ എൽ.പി, യു. പി ക്ലാസുകളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കുട്ടികൾ ഒരുക്കിയത്. ചാർട്ടുകൾ, മോഡലുകൾ, പരീക്ഷണങ്ങൾ, വിവിധ ഗെയിമുകൾ, ശാസ്ത്ര വാർത്തകൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 21:46, 12 ജനുവരി 2026 | 1,280 × 963 (152 കെ.ബി.) | 11469 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: