പ്രമാണം:47523-praveshanolsavam2024-2.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,156 × 867 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 149 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

തലയാട് എ എൽ പി സ്കൂളിലെ 2024-2025 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവം സമചിതമായി ആഘോഷിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ അഷ്റഫ് അധ്യക്ഷതവഹിച്ച പരിപാടി സ്കൂൾ മാനേജർ റവ. ഫാ. ഡോ. ജോസ് വടക്കേടം തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കൃത്യം പത്തുമണിയോടെ ആരംഭിച്ച പരിപാടിയിൽ വിശിഷ്ട വ്യക്തികൾ, അഭ്യുതയകാംക്ഷികൾ, രക്ഷകർത്താക്കൾ, പരിസരവാസികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:31, 19 ജൂൺ 202415:31, 19 ജൂൺ 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,156 × 867 (149 കെ.ബി.)47523 (സംവാദം | സംഭാവനകൾ)തലയാട് എ എൽ പി സ്കൂളിലെ 2024-2025 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവം സമചിതമായി ആഘോഷിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ അഷ്റഫ് അധ്യക്ഷതവഹിച്ച പരിപാടി സ്കൂൾ മാനേജർ റവ. ഫാ. ഡോ. ജോസ് വടക്കേടം തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കൃത്യം പത്തുമണിയോടെ ആരംഭിച്ച പരിപാടിയിൽ വിശിഷ്ട വ്യക്തികൾ, അഭ്യുതയകാംക്ഷികൾ, രക്ഷകർത്താക്കൾ, പരിസരവാസികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:47523-praveshanolsavam2024-2.jpg&oldid=2498506" എന്ന താളിൽനിന്ന് ശേഖരിച്ചത്