പ്രമാണം:44049 Assembly conducted in connection with freedom fest.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(642 × 643 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 107 കെ.ബി., മൈം തരം: image/jpeg)

നവ സാങ്കേതിക വിദ്യയുടെയും സ്വതന്ത്ര അറിവുകളുടെയും വേദിയൊരുക്കുന്ന ഫ്രീഡം ഫെസ്റ്റ് നമ്മുടെ സ്കൂളിലും മികവുറ്റ പ്രവർത്തനങ്ങളിൽ ഒന്നായി മാറി. ഓഗസ്റ്റ് പതിനൊന്നാം തീയതി പ്രത്യേക അസംബ്ലി കൂടുകയും 2022:2025 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ലെ അംഗമായ സ്വാതി എസ് ലാൽ ഫ്രീഡം ഫെസ്റ്റ് ന്റെ സന്ദേശംഅവതരിപ്പിക്കുകയും ചെയ്തു. ഈ സന്ദേശം വിദ്യാർഥികളിൽ എത്തിക്കുന്ന തരത്തിൽ ഓഗസ്റ്റ് പതിനൊന്നിന് ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ നടത്തുകയും കുട്ടികൾ സജീവമായി പങ്കെടുക്കുകയും ചെയ്തു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്10:49, 22 നവംബർ 202310:49, 22 നവംബർ 2023-ലെ പതിപ്പിന്റെ ലഘുചിത്രം642 × 643 (107 കെ.ബി.)44049 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ