പ്രമാണം:42618.jpg
പൂർണ്ണ വലിപ്പം (1,280 × 576 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 189 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
എന്റെ ഗ്രാമം ചരിത്രം
നന്ദിയോട് എന്ന ഗ്രാമം രൂപപ്പെട്ടുവെങ്കിലും
പൊതുവിദ്യാഭ്യാസത്തിന് മാർഗ്ഗമൊന്നും ഉണ്ടായിരുന്നില്ല.അങ്ങിങ്ങ് ആശാൻമാരുടെ കീഴിൽ കുടിപ്പള്ളിക്കൂടങ്ങൾ രൂപപ്പെട്ടു.ജാതിമേധാവിത്വം നിറഞ്ഞ് നിന്ന സമൂഹമായിരുന്നു.കീഴാളർക്ക് വിദ്യാഭ്യാസത്തിന് അവകാശമുണ്ടായിരുന്നില്ല.അവർക്ക് എല്ലാ മനുഷ്യാവകാശങ്ങളും നിക്ഷേധിച്ചുരുന്നു.സവർണ്ണമേധാവിത്വം സഹിക്കാൻ കഴിയാതെ അവർണ്ണസമൂഹം വ്യാപക മതം മാറ്റത്തിന് പ്രേരിതമായി.ബ്രിട്ടീഷ് ഭരണവും മിഷണറി പ്രവർത്തനവും ഇതിനു തുണയേകി.അങ്ങനെ താണജാതിക്കാർ കൂട്ടത്തോടെ പള്ളിയിലെത്തി.അവർക്ക് നിക്ഷേധിക്കപ്പെട്ട മനുഷ്യാവകാശങ്ങളും വിദ്യാഭ്യാസവും അവിടെ ലഭിക്കു മെന്നായപ്പോൾ അങ്ങോട്ടുള്ളുഒഴുക്കു കൂടി.ഇതിനു തടയിടാൻ പൊതുവിദ്യാഭ്യാസ ഇടങ്ങൾ വ്യാപകമാറ്റുന്നതിനായി തിരുവിതാംകൂർ ഭരണാധികാരികൾ തീരുമാനിച്ചതിൻെറ ഭാഗമായി 1873-ൽ 117 വെർണ്ണാക്കുലർ(പ്രാദേശിക ഭാഷാസ്കൂൾ) സ്കൂൾ ആരംഭിച്ചു.1874-ൽ 225 ആയി ഉയർത്തി.ഇതിൽ ഉൾപ്പെട്ടതാണ് 1894-ൽ സ്ഥാപിതമായ പച്ച ഗവൺമെൻെറ് എൽ പി എസ്.
അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 20:59, 12 മാർച്ച് 2025 | 1,280 × 576 (189 കെ.ബി.) | Arya SV (സംവാദം | സംഭാവനകൾ) | എന്റെ ഗ്രാമം |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.