പ്രമാണം:41450 kureepuzha school.jpg

Schoolwiki സംരംഭത്തിൽ നിന്ന്

41450_kureepuzha_school.jpg(800 × 600 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 289 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ഔദ്യോഗികമായി 117 വർഷത്തെ പഴക്കമാണ് സ്കൂളിന് അവകാശപ്പെടാനുള്ളതെങ്കിലും അതിലും ഏറെ വർഷത്തെ പഴക്കം കുരിപ്പുഴ ഗവ യു പി സ്കൂളിനുണ്ട് ഒരു കുടുംബത്തിൻ്റെ കീഴിൽ കുട്ടി പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം ഗവ. യു.പി.സ്കൂളായി വർഷങ്ങൾ കൊണ്ട് വികസിച്ചതാണ്. കുരീപ്പുഴ എന്ന ഉൾനാടൻ ഗ്രാമപ്രദേശത്തെ ഏക വിദ്യാലയമായി കാലങ്ങളോളം തിളങ്ങി നിന്നത് ഈ വിദ്യാലയമാണ്. അതിനാൽ തന്നെ ഈ നാട്ടിലെ വിവിധ തലമുറകൾക്ക് അക്ഷര വെളിച്ചം പകരാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു തൃക്കടവൂർ പഞ്ചായത്ത് പരിധിയിലായിരുന്ന ഈ വിദ്യാലയം ഇന്ന് കൊല്ലം കോർപ്പറേഷൻ പരിധിയിലാണ്

അനുമതി

⧼wm-license-self-one-license⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:57, 19 ഏപ്രിൽ 202420:57, 19 ഏപ്രിൽ 2024-ലെ പതിപ്പിന്റെ ലഘുചിത്രം800 × 600 (289 കെ.ബി.)SREELATHA (സംവാദം | സംഭാവനകൾ)ഔദ്യോഗികമായി 117 വർഷത്തെ പഴക്കമാണ് സ്കൂളിന് അവകാശപ്പെടാനുള്ളതെങ്കിലും അതിലും ഏറെ വർഷത്തെ പഴക്കം കുരിപ്പുഴ ഗവ യു പി സ്കൂളിനുണ്ട് ഒരു കുടുംബത്തിൻ്റെ കീഴിൽ കുട്ടി പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം ഗവ. യു.പി.സ്കൂളായി വർഷങ്ങൾ കൊണ്ട് വികസിച്ചതാണ്. കുരീപ്പുഴ എന്ന ഉൾനാടൻ ഗ്രാമപ്രദേശത്തെ ഏക വിദ്യാലയമായി കാലങ്ങളോളം തിളങ്ങി നിന്നത് ഈ വിദ്യാലയമാണ്. അതിനാൽ തന്നെ ഈ നാട്ടിലെ വിവിധ തലമുറകൾക്ക് അക്ഷര വെളിച്ചം പകരാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു തൃക്കടവൂർ പഞ്ചായത്ത് പരിധിയിലായിരുന്ന ഈ വിദ്യാലയം ഇന്ന് കൊല്ലം കോർപ്പറ...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:41450_kureepuzha_school.jpg&oldid=2473397" എന്ന താളിൽനിന്ന് ശേഖരിച്ചത്