പ്രമാണം:3khgh1.jpg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 360 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,600 × 720 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,600 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 191 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
'സാന്ത്വനം' പ്രോജക്റ്റ് നമ്പർ 4
അരുവിക്കര ഹൈസ്ക്കൂളിലെ ഒരു കുട്ടിക്കു കൂടി വീടൊരുങ്ങുന്നു. അധ്യപക സംഘടനയുടെ 100 വീട് പദ്ധതി 'കുട്ടിക്കൊരു വീട് ' പദ്ധതി പ്രകാരം നെടുമങ്ങാട് സബ് ജില്ലാ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റ തറക്കല്ലിടൽ ഇന്ന് രാവിലെ സ്കൂൾ SMC അംഗവും അബ്ക്കാരി ക്ഷേമനിധി ബോർഡ് ചെയർമാനുമായ ശ്രീ.കെ.എസ്. സുനിൽകുമാർ നിർവ്വഹിച്ചു. KSTA സംസ്ഥാന ജനറൽ സെകട്ടറി ശ്രീ. N.T. ശിവരാജൻ സംഘടനാ പ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികളും, സ്കൂളിലെ അധ്യാപകർ, PTA ,SMC, അംഗങ്ങൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു. ഒരു വർഷ കാലയളവിൽ അരുവിക്കര സ്കൂളിലെ നാലാമത്തെ കുട്ടിക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. കുട്ടിക്കൊരു വീട് പദ്ധതിക്കായി നമ്മുടെ സ്കൂളിലെ കുട്ടിയെ തിരഞ്ഞെടുത്ത അധ്യപക സംഘടന KSTA യ്ക്ക് ഒരായിരം നന്ദി.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 10:10, 13 സെപ്റ്റംബർ 2022 | 1,600 × 720 (191 കെ.ബി.) | 42003 (സംവാദം | സംഭാവനകൾ) | 'സാന്ത്വനം' പ്രോജക്റ്റ് നമ്പർ 4 അരുവിക്കര ഹൈസ്ക്കൂളിലെ ഒരു കുട്ടിക്കു കൂടി വീടൊരുങ്ങുന്നു. അധ്യപക സംഘടനയുടെ 100 വീട് പദ്ധതി 'കുട്ടിക്കൊരു വീട് ' പദ്ധതി പ്രകാരം നെടുമങ്ങാട് സബ് ജില്ലാ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റ തറക്കല്ലിടൽ ഇന്ന് രാവിലെ സ്കൂൾ SMC അംഗവും അബ്ക്കാരി ക്ഷേമനിധി ബോർഡ് ചെയർമാനുമായ ശ്രീ.കെ.എസ്. സുനിൽകുമാർ നിർവ്വഹിച്ചു. KSTA സംസ്ഥാന ജനറൽ സെകട്ടറി ശ്രീ. N.T. ശിവരാജൻ സംഘടനാ പ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികളും, സ്കൂളിലെ അധ്യാപകർ, PTA ,SMC, അംഗങ്ങൾ നാട്ടുകാർ എന്ന... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: