പ്രമാണം:33259-KTM-5.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,800 × 1,200 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.45 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

അനുമോദന സമ്മേളനം ഉദ്ഘാടനം കർമ്മം നിർവഹിച്ചു ബഹു :മന്ത്രി ശ്രീ. വി എൻ വാസവൻ. കുമ്മനം : 2022-2023 വർഷത്തിലെ കോട്ടയം വെസ്റ്റ് സബ് ജില്ല കലോത്സവത്തിൽ എൽ. പി.ജനറൽ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടിയ കുമ്മനം തൊണ്ടമ്പ്രാൽ എൽ .പി സ്കൂളിലെ കുട്ടികളെ അനുമോദിച്ചുകൊണ്ട് നടത്തിയ ചടങ്ങിൽ റവ :ഫാ തോമസ് കണ്ണന്തറ അദ്ധ്യക്ഷത വഹിച്ച സമ്മേളനം കേരളത്തിന്റെ ആദര ണീയനായ ബഹു : സഹകരണ സാംസ്കാരിക രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ.വി.എൻ വാസവൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ശേഷം ആദരണീ യനായ മന്ത്രിയുടെ കയ്യിൽനിന്നും കുട്ടികൾ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആര്യ രാജൻ ചടങ്ങിൽ മുഖ്യ പ്രസംഗം നിർവഹിച്ചു. കോട്ടയം വെസ്റ്റ് ഉപജില്ല വിദ്യഭ്യാസ ഓഫീസർ ശ്രീ എം. കെ. മോഹൻ ദാസ്, റവ : ഫാ:തോമസ് വേങ്കടത്ത്, ശ്രീമതി ലത. എ. തോമസ്, ശ്രീ റൂബി ചാക്കോ, ശ്രീമതി മിനിമോൾ മനോജ്‌, ശ്രീ എസ്സി.കെ. തോമസ്, ശ്രീ സാം ജോൺ തോമസ്, ഡോ :ജോർജ് എബി, ശ്രീ നാസർ ചാത്തൻ കോട്ടുമാലി, ശ്രീമതി ആര്യ കണ്ണൻ, ശ്രീ.ജോസ് മാണി ശ്രീ ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്07:48, 23 ജനുവരി 202307:48, 23 ജനുവരി 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,800 × 1,200 (1.45 എം.ബി.)33259-hm (സംവാദം | സംഭാവനകൾ)അനുമോദന സമ്മേളനം ഉദ്ഘാടനം കർമ്മം നിർവഹിച്ചു ബഹു :മന്ത്രി ശ്രീ. വി എൻ വാസവൻ. കുമ്മനം : 2022-2023 വർഷത്തിലെ കോട്ടയം വെസ്റ്റ് സബ് ജില്ല കലോത്സവത്തിൽ എൽ. പി.ജനറൽ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടിയ കുമ്മനം തൊണ്ടമ്പ്രാൽ എൽ .പി സ്കൂളിലെ കുട്ടികളെ അനുമോദിച്ചുകൊണ്ട് നടത്തിയ ചടങ്ങിൽ റവ :ഫാ തോമസ് കണ്ണന്തറ അദ്ധ്യക്ഷത വഹിച്ച സമ്മേളനം കേരളത്തിന്റെ ആദര ണീയനായ ബഹു : സഹകരണ സാംസ്കാരിക രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ.വി.എൻ വാസവൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ശേഷം ആദരണീ യനായ മന്ത്രിയുടെ കയ്യിൽനിന്നും കുട്ടികൾ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:33259-KTM-5.jpg&oldid=1885526" എന്ന താളിൽനിന്ന് ശേഖരിച്ചത്