പ്രമാണം:25859-EKM-AMP2025.pdf
ഈ പേരിൽ ഒരു പ്രമാണവും നിലവിലില്ല.
Academic Master Plan 2025-26
ആമുഖം എറണകുളം ജില്ലയിലെ പറവൂർ ആലുവ റോഡിൽ മന്നത്ത് സ്ഥിതി ചെയ്യുന്നു. സ്കൂളിന് സ്വന്തമായി 6 സ്കൂൾ ബസ് നിലവിലുണ്ട് എല്ലാ ഹൈസ്കൂൾ ക്ലാസുകളും യുപി ക്ലാസ്സുകളും ഹൈടെക് ആണ്. എൽപി യുപി വിഭാഗങ്ങളിലായി കമ്പ്യൂട്ടർ ലാബിൽ 12 കമ്പ്യൂട്ടറുകൾ ഉണ്ട് വൈഫൈ സംവിധാനത്തോടുകൂടിയ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പരീക്ഷണശാലയുണ്ട്. ഈ വിദ്യാലയത്തിൽ തുടക്കം മുതൽ പ്രവർത്തിച്ചു പോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയിൽ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്. 12 ഡെസ്ക് ടോപ് കമ്പ്യൂട്ടറുകളും 3 പ്രിന്ററുകളും ഒരു എൽസിഡി പ്രൊജക്ടറും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. ചരിത്രം
എറണാകുളം ജില്ലയിൽ പറവൂരിൽ സ്ഥിതി ചെയ്യുന്ന ഒരു recognised- un aided സ്കൂൾ ആണ്. 1979 സ്ഥാപിതമായ ഈ സ്ഥാപനം കേരള സംസ്ഥാന സിലബസിനെ ആധാരമാക്കിയാണ് പഠനം നടത്തുന്നത് ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സുകൾക്ക് പഠന അവസരം നൽകുന്നു. മലയാളമാണ് പ്രധാനമായ പഠന ഭാഷ. പറവൂർ പ്രദേശത്തെ ഈ വിദ്യാലയം നൂറുൽ ഇസ്ലാം ട്രസ്റ്റ് ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് സമീപത്തുള്ള എല്ലാ വിദ്യാർത്ഥികൾക്കും എളുപ്പത്തിൽ എത്തിച്ചേരാൻ ആകുന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 254 ഓളം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. സ്കൂളിൽ ലൈബ്രറി, 12 കമ്പ്യൂട്ടറുകൾ ഉള്ള കമ്പ്യൂട്ടർ ലാബ്, കുടിവെള്ളം, വൈദ്യുതി, സ്മാർട്ട് റൂമുകൾ, ടോയ്ലറ്റുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അക്കാദമിക വിദ്യാഭ്യാസത്തിനൊപ്പം കലോത്സവം, സ്കൂൾ പാർലമെന്റ്, സബ്ജക്ട് ക്ലബ്ബുകൾ തുടങ്ങിയവയും സ്കൂളിൽ സജീവമാണ്. സമഗ്ര വിദ്യാഭ്യാസം, സാങ്കേതിക സൗകര്യങ്ങൾ, സാമൂഹിക ധാർമിക മൂല്യങ്ങൾ എന്നിവയുമായി കുട്ടികളെ വളർത്തുന്ന ഒരു മാതൃക വിദ്യാലയമാണ് ഇസ്ലാമിക് യു പി സ്കൂൾ മന്നം
ഉപമേഖല: ശാസ്ത്രം ക്രമ നമ്പർ ലക്ഷ്യം പ്രവർത്തനം കാലയളവ് ചുമതല 1 ശാസ്ത്രാശയങ്ങൾ രസകരമായി കുട്ടികൾ സ്വാംശീകരിക്കുന്നു · ലാബ് ശുദ്ധീകരണം ജൂൺ-മാർച്ച് ശാസ്ത്ര അധ്യാപകൻ · ഓരോ യൂണിറ്റിലെയും പരീക്ഷണസാധ്യതയുള്ള ഭാഗങ്ങൾ അക്കാദമിക വർഷാരംഭത്തിൽ തന്നെ കണ്ടെത്തുന്നു · പരീക്ഷണം, നിരീക്ഷണം, നിഗമനത്തിൽ എത്തിച്ചേരൽ ,കുറിപ്പ് തയ്യാറാക്കൽ, സമാനമായ മറ്റ് പ്രവർത്തനങ്ങൾ കണ്ടെത്തൽ · ഓരോ യൂണിറ്റുമായും ബന്ധപ്പെട്ട പഠനോപകരണങ്ങൾ ലിസ്റ്റ് ചെയ്യുന്നു 2 പ്രകൃതിയെ അടുത്തറിയാൻ അവസരം ഒരുക്കുക വിദ്യാലയം തന്നെ പാഠപുസ്തകം എന്ന ആശയം പ്രാവർത്തികമാക്കുക · സ്‌കൂളിൽ ജൈവവൈവിധ്യ പാർക്ക് നിർമ്മിക്കുന്നു, വിപുലീകരിക്കുന്നു. ജൂൺ-മാർച്ച് ശാസ്ത്ര അധ്യാപകൻ · പാഠ്യപദ്ധതികളിലൂടെ കുട്ടി നിരീക്ഷിച്ചറിയേണ്ടതായ എല്ലാ സസ്യങ്ങളും നട്ടുപിടിപ്പിക്കുന്നു 3 ശാസ്ത്ര പഠനം ഐസിടി സാധ്യതകളിലൂടെ പാഠഭാഗങ്ങളുടെ വിശദമായ ഐസിടി വിഭവങ്ങൾ കണ്ടെത്തുക ജൂൺ-മാർച്ച് ശാസ്ത്ര അധ്യാപകൻ പ്രൊജക്ടർ ഉപയോഗിച്ച് പ്രദർശിപ്പിക്കുന്നു 4 നൂതനാശയങ്ങൾ അറിയുന്നതിലൂടെ മികവ് ഉറപ്പുവരുത്തുന്നു ദിനാചരണങ്ങൾ അനുയോജ്യമായ രീതിയിൽ ആചരിക്കുന്നു. ജൂൺ-മാർച്ച് ശാസ്ത്ര അധ്യാപകൻ പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് , കുറിപ്പ് എന്നിവ നടത്തുന്നു 5 ശാസ്ത്രീയ മനോഭാവം രൂപപ്പെടുത്തൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി ശാസ്ത്ര പരീക്ഷണ ശിൽപ്പശാല സംഘടിപ്പിക്കുന്നു ജനുവരി ശാസ്ത്ര അധ്യാപകൻ നിത്യജീവിതത്തിൽ ശാസ്ത്രത്തിന്റെ പങ്ക് തിരിച്ചറിയുന്നു 6 ഫാസ്റ്റ് ഫുഡിന്റെ ഗുണദോഷങ്ങളെ കുറിച്ച് നിഗമനങ്ങൾ രൂപപ്പെടുത്തുന്നു കടകളിൽ നിന്നും വീട്ടിൽ ഉണ്ടാക്കുന്നതുമായ ഫാസ്റ്റ് ഫുഡുകൾ പട്ടികപ്പെടുത്തുന്നു ഫെബ്രുവരി ശാസ്ത്ര അധ്യാപകൻ ഓരോന്നിലും ചേർക്കുന്ന വസ്തുക്കൾ ഉൾപ്പെടുത്തി പതിപ്പ് തയ്യാറാക്കുന്നു 7 ശാസ്ത്ര പ്രക്രിയ ശേഷി വികസിപ്പിക്കുക ആധുനികശാസ്ത്ര ഉപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് വർദ്ധിപ്പിക്കുക ഊർജ്ജ ക്ലബ്ബ് ആരോഗ്യ ക്ലബ്ബ് ശാസ്ത്ര ക്ലബ്ബ് ഇവയുടെ ആഭിമുഖ്യത്തിൽ വിവിധ ശാസ്ത്ര ആശയങ്ങളുമായി ബന്ധപ്പെട്ട പ്രോജക്റ്റുകൾ തയ്യാറാക്കി റിപ്പോർട്ട് അവതരിപ്പിക്കാനുള്ള അവസരം നൽകുന്നു ജൂൺ-മാർച്ച് ശാസ്ത്ര അധ്യാപകൻ
മേഖല: അക്കാദമികം ഉപമേഖല: മലയാളം
ക്രമ നമ്പർ ലക്ഷ്യം പ്രവർത്തനം കാലയളവ് ചുമതല
1 ഭാഷയുടെ അടിസ്ഥാനശേഷി വികസനം ആശയസംവേദനം നടത്താനും പദസമ്പത്ത് വളർത്താനും പഠിതാക്കളെ പ്രാപ്തരാക്കുക പഠിതാക്കൾ അവരുടെ അവധിക്കാല അനുഭവങ്ങൾ വിവിധ വ്യവഹാരങ്ങളിലൂടെ അവതരിപ്പിക്കുന്നു അക്ഷരങ്ങളും പദങ്ങളും ആവർത്തിച്ചു വരുന്ന വരികൾ ഉച്ചരിച്ച് അക്ഷരശുദ്ധി, ആസ്വാദനം എന്നിവ വളർത്തുന്നു ജൂൺ മലയാളം അധ്യാപകൻ
പഠിതാവിൽ അർത്ഥപൂർണ്ണമായ വായന ഉറപ്പുവരുത്തുന്നു പത്രം, ആഴ്ചപ്പതിപ്പ് മാസികകൾ എന്നിവ പഠിതാക്കൾ വായിക്കുകയും പ്രതികരണശേഷി ഉണർത്തുകയും ഉച്ചാരണശുദ്ധി വളർത്തുകയും ചെയ്യുന്നു ജൂലൈ
മലയാളം കമ്പ്യൂട്ടറിൽ പരിജ്ഞാനം നേടിയെടുക്കലും സർഗാത്മക ശേഷി വളർത്തലും മുഴുവൻ കുട്ടികളെയും സർഗാത്മക രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് സ്കൂൾ മാഗസിൻ തയ്യാറാക്കുന്നു ആഗസ്റ്റ്
പഠിതാക്കളുടെ കലാവാസനകളെ പരിപോഷിപ്പിക്കൽ പാഠ ഭാഗങ്ങളുമായി ബന്ധപ്പെട്ട കാഴ്ചകൾ ,ലഘു നാടകങ്ങൾ തുടങ്ങിയവ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കാൻ അവസരം നൽകുന്നു വിദഗ്ധ നാടക കലാകാരന്മാരെയും മറ്റു കലാകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ശില്പശാലകൾ നടത്തുന്നു ഒക്ടോബർ
സാഹിത്യകൃതികളോടും സാഹിത്യക്കാരോടും ഉള്ള അനുകൂല മനോഭാവം വളർത്തുക വഴി പഠിതാക്കളുടെ സർഗ്ഗശേഷി വളർത്തൽ സാഹിത്യകാരന്മാർ കലാകാരന്മാർ എന്നിവരുമായുള്ള അഭിമുഖ സംഭാഷണവും സംവാദങ്ങളും സംഘടിപ്പിക്കുന്നു മാർച്ച് ഫെബ്രുവരി
മേഖല: അക്കാദമികം ഉപമേഖല: ഗണിതം
ക്രമ നമ്പർ ലക്ഷ്യം പ്രവർത്തനം കാലയളവ് ചുമതല 1 ഗണിതശേഷി ഉറപ്പാക്കൽ ഗണിതശേഷികൾ വിലയിരുത്തുന്നു. അടിസ്ഥാന ഗണിതക്രിയകൾ എല്ലാ പഠിതാക്കൾക്കും ഉറപ്പുവരുത്തുന്നു പ്രീ ടെസ്റ്റ് ജൂൺ ഗണിതഅധ്യാപകൻ പ്രീ ടെസ്റ്റ് നടത്തി ഗണിത പഠനത്തിൽ ഓരോ കുട്ടിയും നേടിയെടുക്കേണ്ട അടിസ്ഥാന ശേഷികളുടെ അവസ്ഥ വിശകലനം ചെയ്യുന്നു കളി രീതിയിലൂടെ അടിസ്ഥാന ക്രിയകൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നൽകുന്നു 2 രസകരമായ ഗണിതശാസ്ത്ര പഠനവും കരചലനശേഷികളുടെ വികാസവും ഗണിതശേഷികൾ നേടുന്നതിന് അനുയോജ്യമായ ഗണിത പഠന സാമഗ്രികൾ ശേഖരിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നു വര്ഷം മുഴുവനും ഗണിതഅധ്യാപകൻ പഠനോപകരണങ്ങളുടെ നിർമ്മിതികളും ഗണിത ചിഹ്നങ്ങൾ വരയ്ക്കുന്നതും കൂടുതൽ നൽകി പിന്നോക്കം നിൽക്കുന്നവരുടെ പഠനം എളുപ്പമാക്കുന്നു 3 ഗണിതം മധുരമാക്കൽ ഗണിത ലാബ് വര്ഷം മുഴുവനും ഗണിതഅധ്യാപകൻ കുട്ടികൾ ഗണിത ക്ലാസ്സിൽ നിർമിച്ച പഠനോപകരണങ്ങളും സാമഗ്രികളും ചേർത്ത് ഗണിത ലാബ് വിപുലീകരിക്കുന്നു 4 ഗണിതാഭിരുചി വളർത്താൻ ഗണിത ക്വിസ് രണ്ടാമത്തെ തിങ്കളാഴ്ച ഗണിതഅധ്യാപകൻ ക്ലാസ് അടിസ്ഥാനത്തിൽ ഓരോ ക്ലാസിലും ഗണിത ക്വിസ് നടത്തി വിജയികളെ കണ്ടെത്തി പ്രോത്സാഹനം നൽകുന്നു 5 ഗണിത പഠനത്തോട് താല്പര്യം ഉള്ളവരാക്കൽ ഗണിത പ്രദർശനം ജനുവരി ഗണിതഅധ്യാപകൻ ഗണിത പഠനവുമായി ബന്ധപ്പെട്ട കുട്ടികൾ ക്ലാസ് മുറികളിൽ ഉണ്ടാക്കിയതും ശേഖരിച്ചതുമായ സാമഗ്രികൾ, ചാർട്ടുകൾ, മോഡലുകൾ, ഗണിതകേളികൾ എന്നിവയുടെ പ്രദർശനം 6 ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസാധ്യതകൾ ഗണിതശാസ്ത്ര പഠനത്തിനായി പ്രയോജനപ്പെടുത്തുന്നു ഐടി സാധ്യതകളിലൂടെ പാഠഭാഗങ്ങൾക്കനുസരിച്ച് ഗണിതഅധ്യാപകൻ പാഠഭാഗങ്ങൾ വിശദീകരിക്കുന്നതിന് ഐസിടി സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക 7 ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുന്നു ഗണിത ക്ലിനിക്ക് ആഴ്ചയിൽ ഒരു പിരീഡ് ഗണിതഅധ്യാപകനും സമർത്ഥരായ കുട്ടികളും ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി ഗണിത അധ്യാപകരും മുന്നിലയിൽ നിൽക്കുന്ന കുട്ടികളും ചേർന്ന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു 8 വിവിധശേഷികളുടെ വികസനം ദിനാചരണം: ജൂൺ മുതൽ മാർച്ച് വരെ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടക്കേണ്ട പ്രവർത്തനങ്ങൾ എസ് ആർ ജിയിൽ രൂപപ്പെടുത്തുന്നു നിശ്ചിത ദിവസങ്ങളിൽ അവ സംഘടിപ്പിക്കുന്നു ആവശ്യാനുസരണം SRG 5 ഗണിത പഠനത്തോട് താല്പര്യം ഉള്ളവരാക്കൽ ഗണിത പ്രദർശനം ജനുവരി ഗണിതഅധ്യാപകൻ ഗണിത പഠനവുമായി ബന്ധപ്പെട്ട കുട്ടികൾ ക്ലാസ് മുറികളിൽ ഉണ്ടാക്കിയതും ശേഖരിച്ചതുമായ സാമഗ്രികൾ, ചാർട്ടുകൾ, മോഡലുകൾ, ഗണിതകേളികൾ എന്നിവയുടെ പ്രദർശനം 6 ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസാധ്യതകൾ ഗണിതശാസ്ത്ര പഠനത്തിനായി പ്രയോജനപ്പെടുത്തുന്നു ഐടി സാധ്യതകളിലൂടെ പാഠഭാഗങ്ങൾക്കനുസരിച്ച് ഗണിതഅധ്യാപകൻ പാഠഭാഗങ്ങൾ വിശദീകരിക്കുന്നതിന് ഐസിടി സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക
യു പി ഹിന്ദി
പൊതുവായ ലക്ഷ്യങ്ങൾ
ക്ലാസിലെ എല്ലാ കുട്ടികൾക്കും ഹിന്ദി ഭാഷ ഫലപ്രദമായി എഴുതുവാനും വായിക്കാനും ഉള്ള കഴിവ് വളർത്തിയെടുക്കുക ഹിന്ദി ഭാഷ പഠനത്തിലൂടെ കുട്ടികളിൽ ഭാഷാ സ്നേഹവും, ദേശസ്നേഹവും വളർത്തിയെടുക്കുക ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിച്ച് ഹിന്ദി ഭാഷാ പഠനം കൂടുതൽ രസകരമാക്കുക, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ അസംബ്ലി തുടങ്ങി പ്രവർത്തനങ്ങൾ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുക.
ക്രമ നമ്പർ ലക്ഷ്യം പ്രവർത്തനം കാലയളവ് ചുമതല 1 5 6 7 ക്ലാസുകളിൽ അക്ഷരം ഉറപ്പിക്കൽ ഹിന്ദി ഭാഷാ പഠനം അഞ്ചാം ക്ലാസ് മുതൽ ആരംഭിക്കുന്നതിനാൽ ഹിന്ദി ഇഷ്ടപ്പെടാനും അക്ഷരങ്ങൾ പരിചയപ്പെടാനും ഉള്ള അവസരങ്ങൾ ഒരുക്കുക ചിത്ര വായനയിലൂടെ പുതിയ പദങ്ങൾ പരിചയപ്പെടുത്തി അതിലെ ഹിന്ദി അക്ഷരങ്ങൾ മനസ്സിലാക്കി പഠിപ്പിക്കുക, കവിത ചൊല്ലി അതിൽ വരുന്ന ഹിന്ദി പദങ്ങൾ അക്ഷരങ്ങൾ ഇവ മനസ്സിലാക്കി കൊടുത്ത് പഠിപ്പിക്കുക ജൂൺ-മാർച്ച് ഹിന്ദി അധ്യാപിക 2 ഹിന്ദി വായനക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ നൽകുക കുട്ടികളെ കൊണ്ട് വായന കാർഡ് നിർമ്മിച്ച് വായിക്കാൻ കൂടുതൽ അവസരം നൽകുക, പാഠപുസ്തകം കൂടുതൽ തവണ വായിക്കാൻ നൽകുക ജൂൺ-മാർച്ച് ഹിന്ദി അധ്യാപിക 3 ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റർ ബാഡ്ജ് എന്നിവ നിർമ്മിക്കുന്നു ഹിന്ദി ചിത്രകഥകൾ, surileeഹിന്ദി കവിതകൾ എന്നിവ കേൾപ്പിക്കുകയും വീഡിയോ കാണിക്കുകയും ചെയ്യുന്നു. താഴെ വാക്യങ്ങൾ ഹിന്ദിയിൽ എഴുതിയവയും കാണിക്കുന്നു ജൂൺ-മാർച്ച് ഹിന്ദി അധ്യാപിക 4 എണ്ണം, നിറങ്ങൾ, മൃഗങ്ങൾ, പക്ഷികൾ, എന്നിവ കുട്ടികളെ കൊണ്ട് പഠിപ്പിക്കുക ഹിന്ദി വായനക്ക് പ്രാധാന്യം നൽകിക്കൊണ്ട് അധ്യാപിക തെറ്റിച്ചു വായിക്കുന്നു കുട്ടികൾ ശ്രദ്ധയോടെ അത് ശരിയായി വായിക്കും ജൂൺ-മാർച്ച് ഹിന്ദി അധ്യാപിക ഓരോ ദിനാചരണത്തിന്റെയും പ്രാധാന്യം മനസ്സിലാക്കി പോസ്റ്റർ ബാഡ്ജ് തുടങ്ങിയവ നിർമ്മിക്കുന്നു ഹിന്ദി ക്ലബ് രൂപീകരിക്കുന്നു ദേശീയ ഗാനം പ്രാർത്ഥനാ ഗാനം എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുന്നു ചാർട്ട് ക്ലാസ്സിൽ തൂക്കിയിടുന്നു പക്ഷികളുടെയും മൃഗങ്ങളുടെയും ചിത്രം ഒട്ടിക്കുന്നു
UP ENGLISH Sl no Aim Activities Duration Responsibility 1 To improve reading fluency and comprehension Daily 10 Minute silent reading Loud reading practice Story reading with question and answer Daily English Teacher 2 To strengthen grammar and sentence correction Weekly grammar drills Sentence making using given words Group grammar games weekly English Teacher 3 To enhance vocabulary and spelling Word wall activity Use of new words and sentence in class Weekly twice English Teacher & language coordinator 4 To develop listening and speaking skills Listening to short audios,videos Pair speaking activities Role play and story telling weekly English Teacher & HM 5 To build creative and functional writing skills Paragraph writing Diary entry Letter writing Poster making weekly English Teacher & librarian 6 To promote collaborative learning through group work Skits and dramas Group poem recitation Story building in groups Monthly English Teacher & supporing teacher 7 To integrate English with real life experiences and other subjects Report writing Field observation Monthly English Teacher 8 To assess and track language learning process Monthly learning outcome checklist Oral and written formative assessment Monthly English Teacher 9 To encourage reading for pleasure and general knowledge Library hour Book reviews Book fares and reading day celebrations monthly Librarian English teacher 10 To support low achievers and enhance foundational literacy skills Remedial teaching sessions Peer support groups Use of TLM ( flash cards, charts ) Twice a week English teacher, support staff
മേഖല: അക്കാദമികം ഉപമേഖല: സാമൂഹ്യ ശാസ്ത്രം ക്രമ നമ്പർ ലക്ഷ്യം പ്രവർത്തനം കാലയളവ് ചുമതല 1 നേരിട്ടുള്ള പഠനത്തിന് ആവശ്യമായ ഫീൽഡ് ട്രിപ്പ് സാമൂഹ്യശാസ്ത്ര പ്രധാനം ഉള്ള സ്ഥലങ്ങൾ സ്മാരകങ്ങൾ പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിക്കുന്നു.
ഫീൽഡ് ട്രിപ്പിന്റെ അനുഭവക്കുറിപ്പുകളിൽ നിന്നും മികച്ചത് തിരഞ്ഞെടുക്കുന്നു ജൂൺ മാർച്ച് സാമൂഹ്യ ശാസ്ത്ര അധ്യാപകൻ
2 കുട്ടികളെ ചിരിത്രാവബോധമുള്ളവർ ആക്കി മാറ്റുക ഐസിടി സാധ്യതകൾ ഉപയോഗിച്ച് ലോകത്തിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ വീഡിയോ പ്രദർശിപ്പിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നു ആഗസ്റ്റ് സെപ്റ്റംബർ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ 3 പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിന് രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് പ്രകൃതി ദുരന്ത ബാധിത സ്ഥലങ്ങളെ പറ്റിയുള്ള വീഡിയോ പ്രദർശനം നടത്തി വേണ്ട മുൻകരുതുകൾ മുൻകരുതലുകൾ സ്വീകരിക്കാൻ പ്രാപ്തരാക്കുന്നു ജൂൺ സെപ്റ്റംബർ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ 4 ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യാസാധ്യതകൾ സാമൂഹ്യ ശാസ്ത്ര പഠനത്തിനായി പ്രയോജനപ്പെടുത്തുന്നു ഐടി സാധ്യതകൾ ഉപയോഗപ്പെടുത്തി ഭൂപട വിശകലനം അക്ഷാംശ രേഖാംശ സ്ഥാനം നിർണയം മനസ്സിലാക്കുന്നു പാഠഭാഗങ്ങൾക്കനുസരിച്ച് സാമൂഹ്യ ശാസ്ത്ര അധ്യാപകൻ 5 കുട്ടികളിലെ അന്വേഷണാത്മകഥ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകൾ, പ്രോജക്ട് വർക്കുകൾ എന്നിവ നൽകുന്നു ജൂൺ മാർച്ച് സാമൂഹ്യ ശാസ്ത്ര അധ്യാപകൻ 6 ജനാധിപത്യപരമായ സമീപനം രൂപപ്പെടുത്തുക സാമൂഹ്യശാസ്ത്ര പഠനത്തിന്റെ പ്രധാന ലക്ഷ്യങ്ങളായ സംഘബോധം, സഹകരണ മനോഭാവം, സഹിഷ്ണുത, ജനാധിപത്യബോധം എന്നിവ ഇലക്ഷൻ പ്രക്രിയയുടെ പ്രായോഗിക പരിശീലനം, സർവ്വേ ,സംവാദം എന്നിവയിലൂടെ ഓരോ വിദ്യാർത്ഥിക്കും ഉറപ്പുവരുത്തുന്നു ജൂലൈ-ഡിസംബർ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ
മേഖല: അക്കാദമികം ഉപമേഖല: അറബിക്
ക്രമ നമ്പർ ലക്ഷ്യം പ്രവർത്തനം കാലയളവ് ചുമതല
1 ലോകഭാഷകളിൽ മൂന്നാംസ്ഥാനത്ത് നിൽക്കുന്നതും വിദേശഭാഷയും ആയ അറബിഭാഷയെ അറിയാനും പഠിക്കാനും ഒഴുക്കോടെ സംസാരിക്കാനുള്ള കഴിവ് കുട്ടികളിൽ വർദ്ധിപ്പിച്ചെടുക്കുക മുന്നറിവ് പരിശോധന, അക്ഷരങ്ങൾ ഉറപ്പിക്കൽ, വാചകങ്ങൾ നിർമ്മിക്കൽ 2 മാസം അക്ഷരക്കാർഡുകൾ ,പുസ്തകങ്ങൾ ,വർക്ക്ഷീറ്റുകൾ ,വീഡിയോ ക്ലിപ്പുകൾ അറബിക് ടീച്ചർ
2 കേൾവി, വായന ,എഴുത്ത് എന്നിവയിലൂടെ ഭാഷാശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കൽ ഷോർട്ട് ഫിലിം, കഥ ,വായന കാർഡുകൾ ,സ്കൂൾ ലൈബ്രറി ,ഗ്രന്ഥ വായന 6 മാസം ചെറിയ കഥാ പുസ്തകങ്ങൾ ,ചാർട്ടുകൾ , വീഡിയോ ക്ലിപ്പുകൾ ,വൊക്കാബുലറി അറബിക് ടീച്ചർ
3 കലോത്സവ ദിനാചരണ പരിശീലനം എഴുത്തു കൂട്ടം പതിപ്പുകളുടെ നിർമ്മാണം, പോസ്റ്ററുകൾ, പ്ലക്കാർഡു കൾ 10 മാസം ദിനാചരണ ചാർട്ടുകൾ, അറബിക് അസംബ്ലി ,അറബി പ്രശ്നോത്തരി അറബിക് ടീച്ചർ
4 പ്രതിഭാ സംഗമം അറബിക് അധ്യാപകന്റെ നേതൃത്വത്തിലുള്ള മികവുറ്റ പരിശീലനം 10 മാസം അറബിക് ടീച്ചർ
5 ഭാഷാ പഠനം എളുപ്പമാക്കൽ ഐടിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തൽ സ്മാർട്ട് ക്ലാസ് റൂം, അറബി ഭാഷ ചിത്രീകരണം, അനിമേഷൻ 8 മാസം ICT അറബിക് ടീച്ചർ
ക്ലാസ്സ് : 1 മേഖല: അക്കാദമികം ഉപമേഖല: ഇംഗ്ലീഷ്
ക്രമ നമ്പർ ലക്ഷ്യം പ്രവർത്തനം കാലയളവ് ചുമതല 1 അക്ഷരങ്ങൾ അടിസ്ഥാന ശബ്ദങ്ങൾ പഠിപ്പിക്കുക
ശബ്ദങ്ങൾ കേൾക്കൽ എളുപ്പമുള്ള ഇംഗ്ലീഷ് വാചകങ്ങൾ വായിക്കാൻ പ്രാപ്തരാക്കുക അക്ഷരപ്പാട്ട് ആക്ഷൻ സോങ് ചെറിയ പോസ്റ്ററുകൾ ജൂൺ-ജൂലൈ ഇംഗ്ലീഷ് അധ്യാപിക
2 ഷോർട് സ്റ്റോറി കേൾക്കൽ ചിത്രങ്ങൾ നോക്കി വാക്കുകൾ പറയുന്ന പരിശീലനം പിക്ചർ കാർഡ്സ്,
പിക്ചർ റീഡിങ്, വൊക്കാബുലറി ഗെയിംസ് ഓഗസ്റ്റ്-സെപ്റ്റംബർ ഇംഗ്ലീഷ് അധ്യാപിക
3 എളുപ്പമുള്ള ഇംഗ്ലീഷ് വാചകങ്ങൾ എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുക. വാക്കുകൾ ശരിയായി വായിക്കാൻ കഴിയുന്നുണ്ടോ എന്ന് നോക്കുക ചെറിയ വാക്യങ്ങൾ ഫോർമേഷൻ ഗെയിം
ചിത്രം പറഞ്ഞ് വാക്കുകൾ കണ്ടുപിടിക്കുന്ന ഗെയിം ഒക്ടോബർ-നവംബർ ഇംഗ്ലീഷ് അധ്യാപിക
4 ചെറിയ കോൺവർസേഷൻ പ്രാക്ടീസ്
ഗ്രൂപ്പ് റീഡിങ് പിക്ചർ ടോക്ക് കോൺവർസേഷൻ ഗെയിം ക്രമമല്ലാത്ത അക്ഷരങ്ങളിൽ നിന്നും ശരിയായത് തിരഞ്ഞെടുക്കുന്നു ഡിസംബർ- ജനുവരി ഇംഗ്ലീഷ് അധ്യാപിക
5 പഠിച്ച കാര്യങ്ങളുടെ ആവർത്തനം പ്രവർത്തന അധിഷ്ഠിത പഠനം സ്വന്തമായി കഥ പറച്ചിൽ ക്ലാസ് ടെസ്റ്റുകൾ ഫെബ്രുവരി മാർച്ച് ഇംഗ്ലീഷ് അധ്യാപിക
ക്ലാസ്സ് : 1 മേഖല: അക്കാദമികം ഉപമേഖല: മലയാളം
ക്രമ നമ്പർ ലക്ഷ്യം പ്രവർത്തനം കാലയളവ് ചുമതല 1 ലളിതമായ വായന കാർഡുകൾ വായിക്കുന്നതിനും മലയാളം ലിപികൾ കൃത്യമായ വലിപ്പം രീതി എന്നിവയെ അനുസരിച്ച് എഴുതി പൂർത്തിയാക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക അക്ഷരച്ചാർട്ട് ഉപയോഗിച്ചുള്ള വായന ,സംയുക്ത ഡയറി രചന, വായന കാർഡുകൾ നിർമ്മിക്കൽ, കഥാവേദി ജൂൺ-ജൂലൈ മലയാളം അധ്യാപിക 2 സംയുക്ത ഡയറി രചനയും സഹായം നൽകലും
വയനാകേളികൾ അഭിനയ ശില്പശാല എന്നിവ നടത്തുന്നു വായിച്ചു കേട്ട കഥകൾ സദസ്സിനു മുമ്പാകെ അവതരിപ്പിക്കുന്നു ആത്മവിശ്വാസത്തോടെ കുട്ടികളെ സ്വതന്ത്ര വായനക്കാരാക്കി മാറ്റുന്നു അഭിനയ കളരി കടങ്കഥ കേളി സർഗ്ഗ വേദി ആഗസ്റ്റ്-സെപ്റ്റംബർ മലയാളം അധ്യാപിക
3 സ്വന്തം ആശയങ്ങൾ ചെറിയ സഹായത്തോടുകൂടിയും അല്ലാതെയും ചെറുകഥക ളാക്കി മാറ്റുന്നു മറ്റുള്ളവരുമായി പങ്കിടുന്നു ചെറുപതിപ്പുകൾ ആക്കി കുട്ടികളുടെ രചനകൾ പ്രസിദ്ധീകരിക്കുന്നു തീയേറ്ററിൽ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നു സംയുക്ത ഡയറി രചന മെച്ചപ്പെടുത്തൽ
പുസ്തക പ്രസിദ്ധീകരണം ഭാവാത്മക വായന കളരി റീഡേഴ്‌സ് തിയേറ്റർ ഒക്ടോബർ- മാർച്ച് മലയാളം അധ്യാപിക
4 കൂട്ട വായന ,അയ്യോ തെറ്റി വായന, കുടുംബ വായന എന്നിവയെ പ്രോത്സാഹിപ്പിക്കുക വായന കളരികൾ , ശിൽപ്പശാലകൾ ഡിസംബർ- മാർച്ച് മലയാളം അധ്യാപിക 5 ദൈനംദിന അനുഭവങ്ങൾ പറയുന്നു
കുട്ടിക്കവിതകൾ കഥ എന്നിവ താളത്തോടെയും ആശയ പൂർണതയോടെയും എഴുതാൻ കഴിയുന്നു എന്റെ രചന പതിപ്പ്, കൊളാഷ് ഡിസംബർ- മാർച്ച് മലയാളം അധ്യാപിക
6 പഠനോത്സവം പഠനോത്സവം മാർച്ച് മലയാളം അധ്യാപിക 7 ക്ലാസ് റേഡിയോയിലൂടെ സ്കൂളിലെ കുട്ടികൾ രക്ഷിതാക്കൾ എന്നിവരി ലേക്ക് ഒന്നഴകിന്റെ ചന്തം എത്തിക്കുന്നു ക്ലാസ് റേഡിയോ ഒക്ടോബർ മാർച്ച് മലയാളം അധ്യാപിക
ക്ലാസ്സ് : 1 മേഖല: അക്കാദമികം ഉപമേഖല: ഗണിതം
ക്രമ നമ്പർ ലക്ഷ്യം പ്രവർത്തനം കാലയളവ് ചുമതല 1 നമുക്ക് ചുറ്റുമുള്ള വിവിധ ജ്യാമിതീയ രൂപങ്ങൾ തിരിച്ചറിയുന്നു അവയുടെ പ്രത്യേകതകൾ തിരിച്ചറിയുന്നു ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണം ജ്യാമിതി പാട്ട് രൂപങ്ങൾ ജൂൺ ഗണിത അധ്യാപിക 2 ഒന്നു മുതൽ 20 വരെയുള്ള സംഖ്യകൾ എണ്ണുന്നു താരതമ്യം ചെയ്യുന്നു 0 മനസ്സിലാക്കുന്നു ചെറിയ സങ്കലന വ്യവകലന പ്രശ്നങ്ങൾ നിർധാരണം ചെയ്യുന്നു ഗെയിമുകൾ, നമ്പർ ട്രെയിൻ ആക്ടിവിറ്റി എണ്ണം നിറം നൽകാം ഗണിതപ്പാട്ടുകൾ ജൂലൈ-സെപ്റ്റംബർ ഗണിത അധ്യാപിക 3 സംഖ്യാ പാറ്റേണുകൾ നിർമ്മിക്കുന്നു വിവിധ അളവുകൾ (ഭാരം, നീളം, കനം, ചെറുത്, വലുത്) എന്നിവ താരതമ്യം ചെയ്യുന്നു പാറ്റേൺ നിർമ്മാണം
ക്ലാസ് റൂം ഒരു പഠനോപകരണം ഒക്ടോബർ-ജനുവരി ഗണിത അധ്യാപിക
4 വിവിധ മാസങ്ങൾ ദിവസങ്ങൾ എന്നിവ കൃത്യമായും ക്രമത്തിലും തിരിച്ചറിയുന്നു ഗണിത പ്രശ്നങ്ങൾ നിർധാരണം ചെയ്യുന്നു കലണ്ടർ നിർമ്മാണം
ബർത്ത് ഡേ ട്രീ നിർമ്മാണം ഫെബ്രുവരി-മാർച്ച് ഗണിത അധ്യാപിക
ക്ലാസ്സ് : 1 മേഖല: അക്കാദമികം ഉപമേഖല: അറബിക്
ക്രമ നമ്പർ ലക്ഷ്യം പ്രവർത്തനം കാലയളവ് ഭൗതികം ചുമതല 1 അറബിഭാഷ നൈ പുണ്യം അറബി അക്ഷരങ്ങൾ പഠിക്കുന്നതോ ടൊപ്പം ചിത്രം നോക്കി അറബിയിൽ പറയാനും കുട്ടികളെ പരിശീലിപ്പിക്കുന്നു അക്ഷരങ്ങൾ ഉറപ്പിക്കൽ ചെറിയ ചെറിയ വാചകങ്ങൾ മനസ്സിലാക്കാൻ ഉപയോഗിക്കുന്ന കളികൾ സംഘടിപ്പിക്കുക രണ്ട്മാസം അറബി ആക്ടിവിറ്റി ബുക്കിലൂടെ കൂടുതൽ ചെയ് യിക്കുന്നു അറബിക് ടീച്ചർ 2 വായിപ്പിക്കാനും എഴുതിപ്പിക്കാനും ശ്രമിക്കുന്നതിലൂടെ അറബി ഭാഷയോട് കൂടുതൽ അടുക്കാൻ കുട്ടികൾക്ക് കഴിയുന്നു വായനാ വസന്തം ചിത്രം നോക്കിയുള്ള വായന പ്രോത്സാഹിപ്പിക്കുക 5 മാസം പുസ്തകങ്ങൾ ചാർട്ടുകൾ ഫ്ലാഷ് കാർഡുകൾ അറബിക് ടീച്ചർ 3 പ്രതിഭാശാലികളായ കുട്ടികളെ ആദരിക്കൽ അറബിക് കലോത്സവങ്ങളിലും മറ്റും സമ്മാനം നേടിയ കുട്ടികളെ ആദരിക്കൽ ആനുവൽ ഡേ സെലിബ്രേഷൻ അറബിക് ടീച്ചർ 4 അറബിക് കലോത്സവങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുക പദ്യം ചൊല്ലൽ ,ഗ്രൂപ്പ് സോങ് ,പദാവലി 10 മാസം ചാർട്ടുകൾ, പിക്ചർ ഷീറ്റുകൾ, ബുക്സ് അറബിക് ടീച്ചർ 5 ഭാഷയുടെ പ്രാധാന്യം കുട്ടികളെ പറഞ്ഞ് അവരുടെ മനസ്സിൽ ഒരു ഇഷ്ടം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നു ചിത്രീകരണങ്ങൾ, അനിമേഷൻ ആഴ്ചയിൽ ഒരു ദിവസം ടി.വി അറബിക് ടീച്ചർ
ക്ലാസ്സ് 2
ക്ലാസ്സ് : 2 മേഖല: അക്കാദമികം ഉപമേഖല: അറബിക്
ക്രമ നമ്പർ ലക്ഷ്യം പ്രവർത്തനം കാലയളവ് ഭൗതികം ചുമതല 1 അറബി ഭാഷാ നൈപുണ്യം അറബി അക്ഷരങ്ങൾ പഠിക്കാനും അങ്ങനെ വാക്കുകൾ പഠിക്കാനും പുതിയ ഒരു ഭാഷ അവർക്ക് പരിചയപ്പെടാനും കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുക അക്ഷരങ്ങൾ ഉറപ്പിക്കൽ ചെറിയ ചെറിയ വാചകങ്ങൾ മനസ്സിലാക്കാൻ ഉപയോഗിക്കുന്ന കളികൾ രണ്ട് മാസം വർക്ക് ബുക്കിലൂടെ അവർക്ക് കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നു അറബിക് ടീച്ചർ 2 വായിപ്പിക്കാനും എഴുതിക്കാനും ശ്രമിക്കുന്നതിലൂടെ ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു വായനാ വസന്തം ചിത്രം നോക്കിയുള്ള വായന കവിതകൾ ചൊല്ലിക്കൽ 5 മാസം പുസ്തകങ്ങൾ ചാർട്ടുകൾ ഫ്ലാഷ് കാർഡുകൾ അറബിക് ടീച്ചർ 3 അറബിക് കലോത്സവ പരിശീലനം കുട്ടികൾക്ക് എഴുത്ത് പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കുക 10 മാസം ചാർട്ടുകൾ പിക്ചർ ബുക്ക് അറബിക് ടീച്ചർ 4 പ്രതിഭാ സംഗമം അറബിക് അധ്യാപകന്റെ നേതൃത്വത്തിൽ പ്രതിഭാശാലിയായ കുട്ടികളെ കണ്ടെത്തുക ആനുവൽ ഡേ സെലിബ്രേഷൻ അറബിക് ടീച്ചർ 5 ഭാഷയുടെ ആധിക്യം മനസ്സിലാക്കി കൊടുത്തു കൊണ്ടുള്ള പഠനം ചിത്രീകരണങ്ങൾ ആനിമേഷൻ ആഴ്ചയിൽ ഒരു ദിവസം ടിവി അറബിക് ടീച്ചർ
ക്ലാസ്സ് : 2 മേഖല: അക്കാദമികം ഉപമേഖല: മലയാളം
ക്രമ നമ്പർ ലക്ഷ്യം പ്രവർത്തനം കാലയളവ് ചുമതല 1 രണ്ടാം ക്ലാസിലെ ഓരോ കുട്ടിയും സന്ദർഭത്തിനനുസരിച്ച് സ്വന്തം ഭാഷയിൽ ആശയങ്ങൾ എഴുതിയും പറഞ്ഞു അവതരിപ്പിക്കുന്നതിനുള്ള ശേഷി നേടുന്നതിന് പ്രീ ടെസ്റ്റ് നടത്തുന്നു എല്ലാ തലങ്ങളിലുള്ള കുട്ടികളെയും കണ്ടെത്തുന്നു ഭാഷണത്തിന് ക്ലാസ്സിൽ അവസരം ഒരുക്കൽ ജൂൺ-മാർച്ച് അധ്യാപിക 2 ക്ലാസിലെ എല്ലാ കുട്ടികളുടെയും ആശയ ഗ്രഹണ വായന ഉറപ്പാക്കുക ഭാഷയുമായി ബന്ധപ്പെട്ട ഐസിടി സാധ്യത ഉറപ്പാക്കുന്നു ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വായനയുടെയും എഴുത്തിന്റെയും സാധ്യത ഉറപ്പാക്കുന്നു ജൂൺ-മാർച്ച് അധ്യാപിക 3 ക്ലാസിലെ എല്ലാ കുട്ടികളെയും തെറ്റുകൾ ഇല്ലാത്ത ക്ലാസ് നിലവാരത്തിലുള്ള വ്യവഹാര രൂപങ്ങൾ തയ്യാറാക്കാൻ കഴിവുള്ളവരാക്കുക ചിത്ര വിവരണം വായനാതലത്തിൽ എത്തിച്ച് വ്യത്യസ്ത വ്യവഹാര രൂപങ്ങൾ ഉണ്ടാക്കുന്നു ജൂൺ-മാർച്ച് അധ്യാപിക 4 വർഷാവസാനം സ്വതന്ത്രമായ ലേഖനത്തിൽ ഏർപ്പെടുകയും വ്യക്തിഗതമായ രചനകളിൽ ഏർപ്പെടുകയും ചെയ്യുന്നു വായിച്ചറിഞ്ഞ കഥയെ ചിത്രങ്ങൾ ആക്കൽ, വായിച്ച കഥയിൽ നിന്ന് സംഭാഷണം ഒരുക്കൽ, ചോദ്യങ്ങൾ ഉണ്ടാക്കൽ ജൂൺ-മാർച്ച് അധ്യാപിക 5 ചിത്രത്തെ ആസ്പദമാക്കി സംഭാഷണം, ലഘു വിവരണം, കഥ എന്നിവ തയ്യാറാക്കുന്നു കേട്ടതോ വായിച്ചതോ ആയ കഥകൾ സംഭാഷണങ്ങൾ എന്നിവ സ്വന്തം ഭാഷയിൽ വാചികമായി അവതരിപ്പിക്കാനുള്ള അവസരം ഒരുക്കൽ ജൂൺ-മാർച്ച് അധ്യാപിക 6 ആശയം, ഈണം ,താളം എന്നിവ പരിഗണിച്ച് വരികൾ കൂട്ടിച്ചേർത്ത് കവിതകൾ എഴുതുകയും ചൊല്ലുകയും ചെയ്യുന്നു കവിതാരചന, ലഘു വിവരണങ്ങൾ എഴുതുന്നതിനും വായിക്കുന്നതിനും ഉള്ള അവസരം ഒരുക്കൽ ജൂൺ-മാർച്ച് അധ്യാപിക 7 ഭാഷയുടെ വിവിധ തലങ്ങളിൽ കുട്ടിയെ എത്തിക്കുക, ലേഖന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വ്യക്തിഗത മാഗസിനുകൾ തയ്യാറാക്കുക വ്യക്തിഗത രചനയെ പ്രോത്സാഹിപ്പിക്കൽ, ഓരോ കുട്ടിക്കും ഓരോ പതിപ്പുകൾ മാഗസിനുകൾ തയ്യാറാക്കുക ജൂൺ-മാർച്ച് അധ്യാപിക
ക്ലാസ്സ് : 2 മേഖല: അക്കാദമികം ഉപമേഖല: ഗണിതം
ക്രമ നമ്പർ ലക്ഷ്യം പ്രവർത്തനം കാലയളവ് ചുമതല 1 ഗണിതാശയങ്ങളിൽ കുട്ടി കൈവരിച്ചവ തിരിച്ചറിയൽ പ്രവർത്തനങ്ങൾ നടത്തുന്നു. 100 വരെയുള്ള സംഖ്യാബോധം സങ്കലനം വ്യവകലനം എന്നിങ്ങനെ ശേഷി ഉറപ്പാക്കൽ 1,2,3,4,........,1,3,5,7.........10,20,30,40,.............. തുടങ്ങിയ പാറ്റേണുകളിലെ സംഖ്യാബോധം കണ്ടെത്തൽ ഒരു സംഖ്യയോട് കൂട്ടുമ്പോൾ തൊട്ടടുത്ത സംഖ്യയും ഒന്ന് കുറച്ചാൽ തൊട്ടുമുമ്പുള്ള സംഖ്യയും കിട്ടും എന്ന തിരിച്ചറിവ് ഉണ്ടാക്കൽ ജൂൺ-മാർച്ച് അധ്യാപിക 2 സംഖ്യാബോധവും ക്രിയാശേഷികളും എല്ലാ വരിലും നേടിയെടുക്കുന്നതിന് ഒരു കൂട്ടം വസ്തുക്കളോട് അതേ ഇനത്തിൽപ്പെട്ട മറ്റൊരു കൂട്ടം വസ്തുക്കൾ ചേർത്ത് ആദ്യ കൂട്ടത്തിന്റെ തുടർച്ചയായി എണ്ണി ആകെ എണ്ണം പറയൽ ജൂൺ-മാർച്ച് അധ്യാപിക 3 ഒരു നിശ്ചിത സംഖ്യയിൽ നിന്നും ക്രമമായി എണ്ണുന്നു എഴുതുന്നു (നൂറിൽ താഴെ) വിവിധ പാറ്റേണുകൾ രൂപീകരിക്കൽ സംഖ്യകളുടെ പ്രത്യേകതകൾ കണ്ടെത്തൽ, 99നോട് ഒന്ന് കൂട്ടിയാൽ 100, 10 പത്തുകൾ ചേർന്നാൽ 100 ജൂൺ-മാർച്ച് അധ്യാപിക 4 ഒരു സംഖ്യയോട് മറ്റൊരു സംഖ്യ കൂട്ടിയാൽ വ്യത്യസ്ത തരത്തിൽ ഉത്തരങ്ങൾ കൈവരിക്കാൻ ആകുമെന്ന് മേഖലയിൽ എത്തിച്ചേരൽ പ്രായോഗിക പ്രശ്നം പരിഹരിക്കൽ വില വിവരപ്പട്ടിക തയ്യാറാക്കൽ ഗണിതാശയങ്ങൾ പ്രായോഗികരീതിയിലൂടെ ഉറപ്പിക്കുന്നു ജൂൺ-മാർച്ച് അധ്യാപിക പ്രായോഗിക ഗണിത പ്രശ്നങ്ങൾ പരിഹരിക്കുന്നു. വ്യത്യസ്ത രീതിയിൽ പ്രയോഗപ്പെടുത്തൽ രണ്ടക്ക സംഖ്യകൾ ഉൾപ്പെടുന്ന പ്രായോഗിക പ്രശ്നങ്ങൾ നിർധാരണം ചെയ്യുന്നു. സങ്കലന, വ്യവകലന ക്രിയകൾ ജൂൺ-മാർച്ച് അധ്യാപിക 5 സ്ഥാന വില തിരിച്ചറിയൽ ( 1,10) നോട്ടുകളും നാണയങ്ങളും തിരിച്ചറിയൽ പ്രായോഗിക പ്രശ്നപരിഹാരത്തിനായി കളിനോട്ടുകൾ മുഖേന വെട്ടി തയ്യാറാക്കി സംഖ്യ എഴുതൽ ജൂൺ-മാർച്ച് അധ്യാപിക 6 സംഖ്യാബോധം തിരിച്ചറിയൽ, സംഖ്യാ വ്യാഖ്യാനം ഉറപ്പാക്കൽ സ്ഥാനവില പ്രശ്നം പരിഹരിക്കുന്നതിനായി അബാക്കസ് നിർമിക്കൽ ജൂൺ-മാർച്ച് അധ്യാപിക 7 കലണ്ടറിൽ ചുവന്ന അക്കങ്ങളും കറുത്ത അക്കങ്ങളും തിരിച്ചറിവ് ,ദിവസങ്ങളുടെ വ്യത്യാസം കണ്ടെത്തൽ കലണ്ടർ പതിപ്പ് തയ്യാറാക്കൽ, കലണ്ടർ സംഖ്യാ ബന്ധങ്ങൾ, പാറ്റേണുകൾ രൂപീകരിക്കൽ, കലണ്ടർ നോക്കി സംഖ്യകൾ താരതമ്യം ചെയ്യൽ ഗണിതശയങ്ങൾ പ്രായോഗിക പ്രശ്നത്തിലൂടെ കൈകാര്യം ചെയ്യാൻ പ്രാപ്തരാവുക ജൂൺ-മാർച്ച് അധ്യാപിക
CLASS 2 ENGLISH
SL NO AIMS ACTIVITIES DURATION RESPONSIBILITY
1 To speak, Read and write English without any mistakes Games action song June-March Teacher
2 Listening Skills Hello English activities, conversations, Skit stories using ICT June-March Teacher
3 Speaking Skills Descriptions, growing sentences, picture reading, picture description, self introduction, assembly activities, speech, book reviews June-March Teacher
4 Reading skills Newspaper reading, Library books reading, book review, reading breaking news, find words, collect and read past tense, rhyming words, describing words, text book activities June-March Teacher
5 Writing skills Make word web, picture description, word chain, sentence chain, make words and sentence, conversations, add more lines, develop story, description, diary, magazines etc June-March Teacher
LP SECTION
CLASS 3
മലയാളം
മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഭാഷയിൽ സമഗ്രവും ആസ്വാദ്യകരവുമായ പഠനം ഉറപ്പാക്കുക ഓരോ കുട്ടിയുടെയും വ്യക്തിഗത കഴിവുകൾ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുക കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഉള്ള പഠനം സർഗാത്മതക്കും സ്വയം പഠനത്തിനും പ്രാധാന്യം സാമൂഹികവും പരിസ്ഥിതികവുമായ അവബോധം വളർത്തൽ സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം
മലയാളം ഭാഷാ പഠനം മധുരം മലയാളം
ക്രമ നമ്പർ ലക്ഷ്യം പ്രവർത്തനം കാലയളവ് ചുമതല 1 ഭാഷാപരമായ പിന്നോക്കാവസ്ഥ പരിഹരിക്കൽ ഭാഷാപരമായി പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം ലക്ഷ്യം നേടുന്നതു വരെ അധ്യാപിക 2 ആവശ്യമായ പഠനസാമഗ്രികൾ ഒരുക്കൽ വായിക്കാം, വളരാം, ക്ലാസ് വായന, ക്ലാസ് ലൈബ്രറി ഒരുക്കൽ, പുസ്തക പരിചയം, വായനക്കുറിപ്പ്, ആസ്വാദനക്കുറിപ്പ് വായനാ ശേഷി വളർത്തൽ എഴുത്ത് പരിപോഷിപ്പിക്കൽ വർഷം മുഴുവനും അധ്യാപിക 3 എഴുത്തുകാരുമായി സംവദിക്കൽ സാഹിത്യകാരന്മാരുമായി എഴുത്തിലൂടെ സംവദിക്കൽ എഴുത്ത്, ലേഖനശേഷി വർദ്ധിപ്പിക്കൽ വർഷം മുഴുവനും അധ്യാപിക 4 കണ്ടറിയാം കേട്ടറിയാം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധ വീഡിയോകൾ സംഘടിപ്പിക്കൽ പ്രദർശിപ്പിക്കൽ ഓർമ്മ ദിനങ്ങൾ ആചരിക്കൽ ആവശ്യാനുസരണം അധ്യാപിക 5 രുചിച്ചറിയാം ഭക്ഷ്യമേള പാചകക്കുറിപ്പടങ്ങിയ പതിപ്പ് നിർമ്മാണം ക്ലാസിൽ ഒരു സദ്യ ഓർക്കാം അഭിമാനിക്കാം നമ്മുടെ പ്രാചീന രുചികൾ (നാടൻ) പരിചയപ്പെടൽ ,പലഹാര പ്രദർശനം വർഷത്തിൽ ഒന്ന് അധ്യാപിക
ക്ലാസ്സ് 3 ഗണിതം
ക്രമ നമ്പർ ലക്ഷ്യം പ്രവർത്തനം കാലയളവ് ചുമതല
1 ചതുരം, വൃത്തം, ത്രികോണം എന്നീ രൂപങ്ങളെ കുറിച്ചുള്ള ധാരണ നൽകുന്നു പ്രീ ടെസ്റ്റ് ഈർക്കിലുകൾ, കമ്പുകൾ, വള എന്നിവ ഉപയോഗിച്ച് ചതുരം ത്രികോണം വൃത്തം എന്നിവ നിർമ്മിക്കുന്നു ജൂൺ-ജൂലൈ ഗണിത അധ്യാപിക
2 999 വരെയുള്ള സംഖ്യകളെ വ്യത്യസ്ത രീതിയിൽ വ്യാഖ്യാനിക്കുന്നു സംഖ്യ പാറ്റേണുകൾ, നാണയങ്ങൾ ,കളി നോട്ടുകൾ ,പാറ്റേണുകൾ ആഗസ്റ്റ് ഗണിത അധ്യാപിക
3 എല്ലാ കുട്ടികളിലും സംഖ്യാബോധം ഉണ്ടാക്കുന്നു വസ്തുക്കൾ ഉപയോഗിച്ച് സംഖ്യകൾ ഉറപ്പിക്കൽ സെപ്റ്റംബർ ഗണിത അധ്യാപിക
4 സങ്കലന ,വ്യവകലന ക്രിയകൾക്ക് കുട്ടികളെ പ്രാപ്തരാക്കുക നിത്യ ജീവിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഒക്ടോബർ-നവംബർ ഗണിത അധ്യാപിക
5 ഗുണന വസ്തുതകൾ നേടൽ മനക്കണക്കുകൾ ,മഞ്ചാടിക്കളി ഡിസംബർ-ജനുവരി ഗണിത അധ്യാപിക
6 ഹരണ ക്രിയയുമായി ബന്ധപ്പെട്ട ശേഷികൾ നേടൽ നിത്യ ജീവിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
ഐസിടി വിഭവങ്ങൾ ഉപയോഗിച്ച് ഫെബ്രുവരി-മാർച്ച് ഗണിത അധ്യാപിക
CLASS 3 ARABIC ക്രമ നമ്പർ ലക്ഷ്യം പ്രവർത്തനം സമയം ഭൗതികം ചുമതല 1 അറബി ഭാഷാ പഠനം ലോകഭാഷകളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന അറബിഭാഷയെ കുറിച്ച് അറിയാനും ഒഴുക്കോടെ വായിക്കാനും എഴുതാനും കുട്ടികൾക്ക് കഴിവ് നേടിയെടുക്കുക അക്ഷരങ്ങളെ കുറിച്ചുള്ള മുൻധാരണ പരിശോധിക്കൽ അക്ഷരങ്ങൾ വാക്യങ്ങൾ ഉറപ്പിക്കൽ എണ്ണങ്ങൾ നിറങ്ങൾ 2 മാസം അക്ഷരച്ചാർട്ടുകൾ, കാർഡുകൾ, വർക്ക് ഷീറ്റുകൾ അറബിക് ടീച്ചർ 2 കളികളിലൂടെയും വായനയിലൂടെയും എഴുത്തിലൂടെയും ഭാഷാശേഷി വർദ്ധിപ്പിക്കാനുള്ള സാഹചര്യം ഒരുക്കൽ വായന മൂല , അക്ഷരക്കളികൾ, കാർഡുകൾ, വാചകങ്ങൾ 10 മാസം അക്ഷര കാർഡുകൾ, ചിത്രങ്ങൾ, വൊക്കാബുലറി അറബിക് ടീച്ചർ 3 സർഗാത്മക മികവുകൾ വികസിപ്പിക്കൽ കഥ പറയൽ , ഗാനാലാപനം, പദ്യം ചൊല്ലൽ 8 മാസം കുട്ടിക്കഥകൾ , കുട്ടിക്കവിതകൾ അറബിക് ടീച്ചർ 4 പ്രതിഭാ സംഗമം അധ്യാപികയുടെ നേതൃത്വത്തിൽ പരിശീലന പരിപാടികൾ 10 മാസം ദിനാചരണ ചാർട്ടുകൾ, കാർഡുകൾ അറബിക് ടീച്ചർ 5 ഭാഷാ പഠനത്തിൽ IT യുടെ സാധ്യത ഉപയോഗപ്പെടുത്തൽ സ്മാർട്ട് ക്ലാസ് റൂം, കഥാ ശേഖരണം , ചിത്രീകരണം 8 മാസം ICT അറബിക് ടീച്ചർ
ENGLISH
SL NO AIMS ACTIVITIES DURATION RESPONSIBILITY 1 To study alphabets and writing Pre test Write simple words Write simple sentence June-july English teacher 2 To study write and read simple words Circle the word from text book and read August september English teacher 3 Create more opportunities for English speaking in the class room Class room communication should be in English June- March English teacher 4 To express ideas in English To promote the students write daily activities in school & home in their Sachithra diary Twice in a week English teacher 5 To develop aesthetic skills Role play, speech, thoughts June - March English teacher
Class 3 പരിസര പഠനം
ക്രമ നമ്പർ ലക്ഷ്യം പ്രവർത്തനം കാലയളവ് ചുമതല
1 ചുറ്റുപാടുമുള്ള സസ്യങ്ങളെ അവയുടെ പ്രത്യേകതകൾക്കനുസരിച്ച് തരംതിരിക്കുകയും വളർച്ച രീതികൾ മനസ്സിലാക്കുകയും ചെയ്യുന്നു ഔഷധികൾ, കുറ്റിച്ചെടികൾ ,മരങ്ങൾ എന്നിങ്ങനെ വർഗീകരണം
സസ്യങ്ങളുടെ വളർച്ച നിരീക്ഷണം പൂന്തോട്ട നിർമ്മാണം ജൂൺ-ഡിസംബർ അധ്യാപകൻ
2 പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തിയെടുക്കുക, പ്രകൃതി സംരക്ഷണം വിദ്യാലയങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കുക. ജലം, മണ്ണ് എന്നിവ സംരക്ഷിക്കാൻ ആവശ്യമായ പോസ്റ്റർ നിർമ്മാണം പൂന്തോട്ടം നിർമ്മിക്കൽ ജൂൺ-സെപ്റ്റംബർ അധ്യാപകൻ 3 വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉള്ളവരാക്കുക കൈ കഴുകൽ പരിശീലനം, ശുചിത്വബോധ വൽക്കരണ സന്ദേശങ്ങൾ വിവിധ ഇടങ്ങളിൽ പ്രദർശിപ്പിക്കൽ വ്യക്തി ശുചിത്വത്തെ കുറിച്ചുള്ള വീഡിയോ പ്രദർശനം ആഗസ്റ്റ്-നവംബർ അധ്യാപകൻ 4 ശാസ്ത്ര വിഷയങ്ങളിൽ അഭിരുചിയും താല്പര്യവും വളർത്തുക ഫീൽഡ് ട്രിപ്പ് നമ്മുടെ നാടിനെ പരിസ്ഥിതിയെ അടുത്തറിയാനായി ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുന്നു ( കുളം, വയൽ ,കാട് ) നവംബർ-ഫെബ്രുവരി അധ്യാപകൻ 5 ശാസ്ത്ര കൗതുകം വളർത്തുന്ന പരീക്ഷണങ്ങളിൽ ഏർപ്പെടുക വിത്ത് മുളപ്പിക്കൽ, വേരിന്റെ ഘടന, ധർമ്മം ഇലയുടെ പ്രത്യേകതകൾ തുടങ്ങിയവ മനസ്സിലാക്കാൻ ആവശ്യമായ ലഘുപരീക്ഷണങ്ങളിൽ ഏർപ്പെടൽ ജൂൺ-ആഗസ്റ്റ് അധ്യാപകൻ
LP SECTION
CLASS 4 ENGLISH
SL NO AIMS ACTIVITIES DURATION RESPONSIBILITY
1 To improve reading fluency and comprehension Daily reading
Paired reading
Guided reading june English teacher
2 To enhance vocabulary and spelling skills Word wall
Vocabulary games
Flash cards july English teacher
3 To develop listening and speaking skills Listening to short stories
Picture talk
Role play and story telling August English teacher
4 To strengthen grammar understanding Work sheets and grammar games
Use of sentence in context September English teacher
5 To improve sentence construction and writing skills Picture based writing
Paragraph writing
Dictation and corrections October English teacher
6 To encourage participation in English activities English club activities
Word of the day
Rhymes and poem recitation November English teacher
7 To build confidence through performance Speaking in morning assembly
Class presentations December English teacher
8 To integrate ICT for learning Using audio visual resources
Educational videos listening / reading January English teacher
9 To assess and track language performance Monthly assessments. Oral & written tests February English teacher
10 To involve parents in language development Reading logs at home
English day celebrations
Parent child reading tasks March English teacher
ക്ലാസ്സ് 4 അറബിക് ക്രമ നമ്പർ ലക്ഷ്യം പ്രവർത്തനം കാലയളവ് ഭൗതികം ചുമതല 1 അറബി ഭാഷാ പഠനം ലോകഭാഷകളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നതും ഗ്രന്ഥ ഭാഷയുമായ അറബി ഭാഷയെ കുറച്ച് കുട്ടികൾ കൂടുതൽ മനസ്സിലാക്കൽ അക്ഷര കാർഡുകളും വാചക കാർഡുകളും ഉപയോഗിച്ച് വായനശേഷി മെച്ചപ്പെടുത്തൽ 2 മാസം വായന മൂല ,കാർഡുകൾ അറബി ടീച്ചർ 2 തെറ്റ് കൂടാതെ എഴുതുവാനും വായിക്കുവാനുമുള്ള ഭാഷാശേഷി കുട്ടികൾ കരസ്ഥമാക്കൽ കളികളിലൂടെയും വിവിധ പഠന പ്രവർത്തനങ്ങളിലൂടെയും ഭാഷാ സ്നേഹം അധികരിപ്പിക്കൽ വായനോത്സവം, വായന കാർഡുകൾ, സ്കൂൾ ലൈബ്രറി എന്നിവ ഉപയോഗപ്പെടുത്തി കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കൽ 10 മാസം സ്കൂൾ ലൈബ്രറി, ചെറുകഥകൾ അറബി ടീച്ചർ 3 സർഗാത്മക കഴിവുകൾ അറബി ഭാഷയിലൂടെ വികസിപ്പിക്കൽ ഭാഷാശേഷിയെ പരിപോഷിപ്പിക്കൽ കലോത്സവങ്ങൾ സാഹിത്യ സമാജങ്ങൾ എന്നിവയിലൂടെ അവസരങ്ങൾ വർദ്ധിപ്പിക്കൽ 6 മാസം കഥ, കവിത, പ്രശ്നോത്തരികൾ അറബി ടീച്ചർ 4 വ്യക്തിപ്രതിഭയെ കണ്ടെത്തൽ അറബി ഭാഷ ലളിതമായ രീതിയിൽ സംസാരിക്കൽ മികച്ച അധ്യാപകന്റെ നേതൃത്വത്തിൽ പരിശീലനം 8 മാസം ഷോർട്ട് ഫിലിം, സംഭാഷണങ്ങൾ അറബി ടീച്ചർ 5 അറബി ഭാഷാശേഷി വർദ്ധിപ്പിക്കാൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തൽ കുട്ടിക്കഥകൾ കവിതകൾ അക്ഷര കളികൾ 10 മാസം സ്മാർട്ട് ക്ലാസ്സ് റൂം , ഐസിടി അറബി ടീച്ചർ
ക്ലാസ്സ് 4 പരിസര പഠനം ക്രമ നമ്പർ ലക്ഷ്യം പ്രവർത്തനം കാലയളവ് ഭൗതികം 1 നിരീക്ഷണം അറിവ് നിർമ്മാണം പാഠഭാഗവുമായി ബന്ധപ്പെട്ട ഫീഡ് ട്രിപ്പുകൾ സംഘടിപ്പിക്കൽ ജൂൺ മാർച്ച് അധ്യാപകൻ 2 ശാസ്ത്ര പഠനത്തിലൂടെ നേടിയ അറിവുകളുടെ പ്രയോഗം ശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട വാർത്തകൾ ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കൽ ഒക്ടോബർ നവംബർ അധ്യാപകൻ 3 ശാസ്ത്ര പഠനം രസകരമാക്കൽ ശാസ്ത്ര പഠന ഉൽപ്പന്നങ്ങളുടെ പ്രദർശനം പതിപ്പ് ചാർട്ട് ആൽബം ജനുവരി-മാർച്ച് അധ്യാപകൻ 4 സൂചികാ നിർമ്മാണം, കളങ്ങൾ ഉപയോഗിക്കൽ കേരളം ഇന്ത്യ ഭൂപട വായന ജൂൺ മാർച്ച് അധ്യാപകൻ 5 ശാസ്ത്ര പഠനം ലളിതവും രസകരവും ആക്കൽ ശാസ്ത്ര പഠനത്തിന് ആവശ്യമായ സാമഗ്രികൾ ഒരുക്കൽ പരീക്ഷണങ്ങൾ സംഘടിപ്പിക്കൽ ജൂൺ മാർച്ച് അധ്യാപകൻ
ക്ലാസ്സ് 4 മലയാളം
ക്രമ നമ്പർ ലക്ഷ്യം പ്രവർത്തനം കാലയളവ് ഭൗതികം
ഭാഷ പരമായ പിന്നോക്കാവസ്ഥ പരിഹരിക്കൽ ഭാഷാപരമായി പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേകം പരിശീലനം സംഘടിപ്പിക്കൽ ആവശ്യമായ സാമഗ്രികൾ ഒരുക്കൽ ലക്ഷ്യം നേടുന്നതു വരെ
വായനശേഷി വളർത്തൽ ക്ലാസ് വായന കൂട്ടം, ക്ലാസ്സ് ലൈബ്രറി ഒരുക്കൽ, പുസ്തക പരിചയം, വായനക്കുറിപ്പ് പുസ്തക സംവാദം, ആനുകാലിക വായന ആഗസ്റ്റ്
എഴുത്ത് പരിപോഷിപ്പിക്കൽ പാഠഭാഗങ്ങളിൽ നിന്നും പഠന പ്രവർത്തനങ്ങളിൽ നിന്നും നേടിയ ശേഷികൾ സെപ്റ്റംബർ
ലേഖനശേഷി വർദ്ധിപ്പിക്കൽ സാഹിത്യകാരന്മാരെ അടുത്തറിയൽ സാഹിത്യകാരന്മാരുമായി എഴുത്തിലൂടെ സംവദിക്കൽ ഒക്ടോബർ
അറിവ് ഡോക്യുമെന്ററിയിലൂടെ നേടൽ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധ വീഡിയോകൾ സംഘടിപ്പിക്കൽ, പ്രദർശിപ്പിക്കൽ
നമ്മുടെ പ്രാചീന ഭക്ഷണങ്ങൾ പരിചയപ്പെടൽ ഭക്ഷ്യമേള പാചകക്കുറിപ്പടങ്ങിയ പതിപ്പ് നിർമ്മാണം ക്ലാസിൽ ഒരു സദ്യ
സാഹിത്യകാരന്മാരുടെ ജന്മ ചരമ ദിനാചരണങ്ങൾ സംഘടിപ്പിക്കൽ അടുത്തറിയൽ ഓർമ്മ ദിനങ്ങൾ ആചരിക്കൽ ,ഡോക്യുമെന്ററി പ്രദർശനം, പുസ്തകപരിചയം, ക്വിസ് , പ്രഭാഷണം, ജീവിതരേഖ തയ്യാറാക്കൽ , പതിപ്പ് നിർമ്മാണം, പ്രദർശനം
പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട കലകൾ നേരിട്ടറിയൽ പ്രദേശവാസികളായ കലാകാരന്മാരുടെ സേവനം, ക്ലാസ് മുറിയിലേക്ക് കലാവതരണം, കലയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ ചമയങ്ങൾ പ്രദർശനം
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.