പ്രമാണം:25034Vallamkali.jpeg
25034Vallamkali.jpeg (300 × 168 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 14 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
പ്രാചീന തുറമുഖമായിരുന്ന മുസിരിസ് സ്ഥിതിചെയ്തിരുന്ന വടക്കൻ പറവൂരിൽ നിന്നു 5 കിലോമീറ്റർ അകലെയുള്ള ഗോതുരുത്ത് ദ്വീപിലെ കടൽവാതുരുത്തിനും മൂത്തകുന്നത്തിനും മദ്ധ്യേ ഒഴുകുന്ന പെരിയാറിന്റെ കൈവഴിയായ ഗോതുരുത്ത് പുഴയ്ക്ക് അരികെ സ്ഥിതിചെയ്യുന്ന ഹോളിക്രോസ് പള്ളിയിലെ വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാളിനോടനുബന്ധിച്ചാണ് ഈ വള്ളംകളി ആരംഭിച്ചത്. പള്ളിയ്ക്ക് അഭിമുഖമായി മറുകരയിൽ നിൽക്കുന്ന ക്ഷേത്രമുള്ള ഇവിടെ മതമൈത്രിയുടെ ഭാഗമായും ഈ വള്ളംകളി ഇരുകരകളിലെയും ജനങ്ങൾ ആഘോഷിക്കുന്നു. നിലവിൽ ഈ ജലമേള 'ഗോതുരുത്ത് ദി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബ്' ആണ് സംഘടിപ്പിക്കുന്നത്.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 11:34, 24 ജനുവരി 2025 | ![]() | 300 × 168 (14 കെ.ബി.) | Jessy george (സംവാദം | സംഭാവനകൾ) | പ്രാചീന തുറമുഖമായിരുന്ന മുസിരിസ് സ്ഥിതിചെയ്തിരുന്ന വടക്കൻ പറവൂരിൽ നിന്നു 5 കിലോമീറ്റർ അകലെയുള്ള ഗോതുരുത്ത് ദ്വീപിലെ കടൽവാതുരുത്തിനും മൂത്തകുന്നത്തിനും മദ്ധ്യേ ഒഴുകുന്ന പെരിയാറിന്റെ കൈവഴിയായ ഗോതുരുത്ത് പുഴയ്ക്ക് അരികെ സ്ഥിതിചെയ്യുന്ന ഹോളിക്രോസ് പള്ളിയിലെ വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാളിനോടനുബന്ധിച്ചാണ് ഈ വള്ളംകളി ആരംഭിച്ചത്. പള്ളിയ്ക്ക് അഭിമുഖമായി മറുകരയിൽ നിൽക്കുന്ന ക്ഷേത്രമുള്ള ഇവിടെ മതമൈത്രിയുടെ ഭാഗമായും ഈ വള്ളംകളി ഇരുകരകളിലെയും ജനങ്ങൾ ആഘോഷിക്കുന്നു. നിലവിൽ ഈ ജലമേള 'ഗോതുരുത്ത് ദി സ്പോർ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.