പ്രമാണം:24056 independence 3.jpg.jpeg
പൂർണ്ണ വലിപ്പം (1,080 × 788 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 44 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം - റിപ്പോർട്ട് സ്വാതന്ത്ര്യത്തിൻ്റെ അമൃതമഹോത്സവത്തോടനുബന്ധിച്ച് ജി.വി.എച്ച്. എസ്.എസ് സ്കൂൾ വിപുലമായ ആഘോഷ പരിപാടികൾ നടത്തി. സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം വിളംബരം ചെയ്തു കൊണ്ട് ഹൈസ്കൂൾ, യു.പി വിഭാഗം കുട്ടികൾ വിളംബര ജാഥയും സൈക്കിൾ റാലിയും നടത്തി. സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന "സ്വാതന്ത്ര്യത്തിൻ്റെ കൈയ്യൊപ്പ് " എന്ന പരിപാടിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും അനധ്യാപകരും ചേർന്ന് വെളുത്ത ക്യാൻവാസിൽ കൈയ്യൊപ്പ് ചാർത്തി. വാർഡ് മെമ്പറും HM ഉം അധ്യാപകരും കുട്ടികളും ചേർന്ന് "ഗാന്ധിമരം നടീൽ " എന്ന പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈകൾ നട്ടു. ഭരണഘടനയുടെ ആമുഖം സ്ക്കൂൾ അസംബ്ലിയിൽ വായിച്ചു. പ്രസംഗം, ചിത്രരചന, പോസ്റ്റർ, ക്വിസ്, ദേശഭക്തിഗാനാലാപനം എന്നീ വിവിധ ഇനങ്ങളിലെ മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.
ആഗസ്റ്റ് 15 ന് ജില്ലാപഞ്ചായത്ത് അംഗം മഞ്ജുള അരുണൻ, പി ടി എ പ്രസിഡണ്ട് ഹമീദ് തടങ്കിൽ ,സ്കൂൾ പ്രിൻസിപ്പൽ പാർവ്വതി എം, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ ബിന്ദു, പോലീസ് ഉദ്യോഗസ്ഥർ, SPC, NCC കേഡറ്റുകൾ,വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂൾ പ്രിൻസിപ്പൽ പതാക ഉയർത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളോടെ സ്വാതന്ത്ര്യദിന പരിപാടികൾ സമാപിച്ചു.
അനുമതി
ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്. ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ: |
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 16:53, 16 ഓഗസ്റ്റ് 2022 | 1,080 × 788 (44 കെ.ബി.) | GVHSSVALAPAD (സംവാദം | സംഭാവനകൾ) | സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം - റിപ്പോർട്ട് സ്വാതന്ത്ര്യത്തിൻ്റെ അമൃതമഹോത്സവത്തോടനുബന്ധിച്ച് ജി.വി.എച്ച്. എസ്.എസ് സ്കൂൾ വിപുലമായ ആഘോഷ പരിപാടികൾ നടത്തി. സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം വിളംബരം ചെയ്തു കൊണ്ട് ഹൈസ്കൂൾ, യു.പി വിഭാഗം കുട്ടികൾ വിളംബര ജാഥയും സൈക്കിൾ റാലിയും നടത്തി. സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന "സ്വാതന്ത്ര്യത്തിൻ്റെ കൈയ്യൊപ്പ് " എന്ന പരിപാടിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും അനധ്യാപകരും ചേർന്ന് വെളുത്ത ക്യാൻവാസിൽ കൈയ്യൊപ്പ് ചാർത്തി. വാർഡ് മെ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.