പ്രമാണം:19083-preliminry camp 2024-3.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,600 × 1,200 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 253 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു ഊരകം: ഊരകം ഹൈ സ്കൂളിലെ എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ആഗസ്റ്റ് 21 ബുധനാഴ്ച്ച സ്കൂൾ ഐ ടി ലാബിൽ വെച്ച് ഏകദിന പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. 40 തോളം കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ ആനിമേഷൻ, പ്രോഗ്രാമിങ് തുടങ്ങിയവയിൽ പരിശീലനം നൽകി.കൈറ്റ്സ് ട്രെയിനർ ലാൽ മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ശ്രീ കെ അബ്ദുൽ റഷീദ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് ചാർജ് വഹിക്കുന്ന ബിജു മാസ്റ്റർ, സഹ്‌ല ടീച്ചർ, SITC അധ്യാപകൻ ജാഫർ സാദിഖ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഇ പി മുനീർ മാസ്റ്റർ നന്ദി പറഞ്ഞു.

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:22, 21 ഓഗസ്റ്റ് 202416:22, 21 ഓഗസ്റ്റ് 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 1,200 (253 കെ.ബി.)Muhsoorakam (സംവാദം | സംഭാവനകൾ)ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു ഊരകം: ഊരകം ഹൈ സ്കൂളിലെ എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ആഗസ്റ്റ് 21 ബുധനാഴ്ച്ച സ്കൂൾ ഐ ടി ലാബിൽ വെച്ച് ഏകദിന പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. 40 തോളം കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ ആനിമേഷൻ, പ്രോഗ്രാമിങ് തുടങ്ങിയവയിൽ പരിശീലനം നൽകി.കൈറ്റ്സ് ട്രെയിനർ ലാൽ മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ശ്രീ കെ അബ്ദുൽ റഷീദ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് ചാർജ് വഹിക്കുന്ന ബിജു മാസ്റ്റർ, സഹ്‌ല ടീച്ചർ, SITC അധ്യാപകൻ ജ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:19083-preliminry_camp_2024-3.jpg&oldid=2555577" എന്ന താളിൽനിന്ന് ശേഖരിച്ചത്