പ്രമാണം:18032904.jpg
18032904.jpg (552 × 368 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 25 കെ.ബി., മൈം തരം: image/jpeg)
ബാലവേലക്കെതിരെ സന്ദേശ ബാഗുക
കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വ്യത്യസ്തമായ രീതിയിൽ ബാലവേല വിരുദ്ധ ദിനം ആചരിച്ചു.അവകാശങ്ങളും സന്തോഷങ്ങളും ഹനിക്കപ്പെടുന്ന കുട്ടികളുടെ കൂടെ ഞങ്ങളുമുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിച്ച് വിദ്യാർത്ഥികൾ സന്ദേശകാർഡുകൾ സ്വന്തം ബാഗിൽ പതിച്ച് പ്രചാരണത്തിനിറങ്ങിയത് വേറിട്ട ഒരു കാഴ്ചയായി.പഠിക്കാനും കളിക്കാനും സാധിയ്ക്കാതെ പണിയിടങ്ങളിൽ കുടുങ്ങി പോകുന്ന കുരുന്ന് ബാല്യങ്ങളുടെ വേദനകൾ സ്വന്തം വേദനയായി കണ്ട് ഇതിനെതിരെ നിരന്തരം പോരാടാനും കുട്ടികൾ പ്രതിജ്ഞ എടുത്തു. കൂടാതെ ഇതിനെതിരെ മറ്റുള്ളവരെ ബോധവാന്മാരാക്കുന്നതിനു വേണ്ടി ഒരു സന്ദേശ വീഡിയോ വിദ്യാലയം തയ്യാറാക്കി. ' ഒറ്റാൽ ' എന്ന സിനിമയുടെ പ്രദര്ശനവും ഇതിനോടനുബന്ധിച്ച് നടത്തി.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 23:07, 19 ജൂൺ 2017 | 552 × 368 (25 കെ.ബി.) | SUJATHA P R (സംവാദം | സംഭാവനകൾ) | ബാലവേലക്കെതിരെ സന്ദേശ ബാഗുക കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വ്യത്യസ്തമായ രീതി... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.