ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:14053 LK Robotics Class 5.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (960 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 113 കെ.ബി., മൈം തരം: image/jpeg)

സെൻ്റ് മേരിസ് എച്ച് എസ് എസ് എടൂർ ഹൈസ്കൂളിൽ 2026 ജനുവരി 9, 12, 13 തീയതികളിലായി ലിറ്റിൽ കൈറ്റിലെ ഒമ്പതാം ക്ലാസ് ബാച്ചിന്റെ നേതൃത്വത്തിൽ പത്താം ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്ക് റോബോട്ടിക്സ് ക്ലാസ് എടുക്കുകയുണ്ടായി. മിസ്ട്രസുമാരായ സ്വപ്ന ടീച്ചർ, ജൂലി ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ ക്ലാസുകൾ നടന്നത്. ഈ ക്ലാസ്സിലൂടെ റോബോട്ടുകളുടെ ഉപയോഗത്തെക്കുറിച്ചും ആർനോ യുഎൻഓ കിറ്റ് എങ്ങനെ കൈകാര്യം ചെയ്യണം എന്നും വ്യക്തമായി ക്ലാസ് കൊടുത്തു. ക്ലാസിനു ശേഷം വളരെ നല്ല ഫീഡ്ബാക്ക് പത്താം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്ക് ലഭിച്ചു .

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:21, 15 ജനുവരി 202616:21, 15 ജനുവരി 2026-ലെ പതിപ്പിന്റെ ലഘുചിത്രം960 × 1,280 (113 കെ.ബി.)Annjaleena2017 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:14053_LK_Robotics_Class_5.jpg&oldid=2932658" എന്ന താളിൽനിന്ന് ശേഖരിച്ചത്