പ്രമാണം:11469 KSD.jpg
പൂർണ്ണ വലിപ്പം (3,024 × 4,032 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.16 എം.ബി., മൈം തരം: image/jpeg)
പി ടി എം എ യു പി സ്കൂൾ ബെദിര ലഹരി വിരുദ്ധ ദിനം
2025 ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പിടിഎ യുപി സ്കൂൾ ബെദിരയിൽ വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ(SPG) നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയിൽ കുട്ടികളുടെ ആഴത്തിലുള്ള സന്ദേശങ്ങൾ ഉണർത്തുന്ന പരിപാടികൾ ആയിരുന്നു സംഘടിപ്പിച്ചത് ദിവസത്തിന്റെ പ്രധാന ആകർഷണം ആയിരുന്നു കുട്ടികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ ഫ്ലാഷ് മോബ് ഈ പ്രകടനം ലഹരിപദാർത്ഥങ്ങൾ ജീവിതത്തിൽ സൃഷ്ടിക്കുന്ന നാശങ്ങളെ കുറിച്ചുള്ള അതിശയിപ്പിക്കുന്ന അവതരണം ആയിരുന്നു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 11:33, 3 ഡിസംബർ 2025 | 3,024 × 4,032 (1.16 എം.ബി.) | 11469 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: