ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:ദേശീയ വായനാദിനം 2025 .jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (1,280 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 197 കെ.ബി., മൈം തരം: image/jpeg)

ദേശീയ വായനാദിനവും, സ്‍കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സമുചിതമായി ആഘോഷിച്ചു. പ്രശസ്ത എഴുത്തുകാരൻ ശ്രീ വൈശാഖൻ ഉദ്ഘാടനം നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ജയകൃഷ്‍ണൻ കെ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ശ്രീമതി ബിന്ദു ടീച്ചർ സ്വാഗതവും, പ്രധാന അധ്യാപിക ശ്രീമതി ശാരദാദേവി ടീച്ചർ നന്ദിയും രേഖപ്പെടുത്തി.10ഇ ക്ലാസിലെ പ്രണീത് അശ്വമേധം എന്ന കവിത ആലപിച്ചു. 10 സി ക്ലാസിലെ അധിഷ്ട ആസ്വാദനകുറിപ്പ് അവതരിപ്പിച്ചു. പുസ്‍തക പ്രദർശനവും, വിവിധ മത്സരങ്ങളും നടത്തി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:23, 16 ഓഗസ്റ്റ് 202515:23, 16 ഓഗസ്റ്റ് 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 960 (197 കെ.ബി.)Gbhsschittur (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: