പ്രമാണം:തിരുവല്ലം ഗേൾസിലെ സ്വാതന്ത്ര്യ ദിനാഘോഷം.jpg
പൂർണ്ണ വലിപ്പം (1,032 × 774 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 154 കെ.ബി., മൈം തരം: image/jpeg)
തിരുവല്ലം വി.എച്ച്.എസ്.എസ്.ഫോർ ഗേൾസ് സ്കൂളിൽ രാവിലെ 8.30.ന് ബഹുമാനപ്പെട്ട പി.ടി.എ.പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന സ്വാതന്ത്ര്യ_ദിനാഘോഷ പരിപാടിയിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീമതി സതി ടീച്ചർ, എച്ച്.എം.ശ്രീമതി ഷീജ ടീച്ചർ എന്നിവർ ചേർന്ന് സംയുക്തമായി പതാക ഉയർത്തി.അതിനുശേഷം ബഹുമാനപ്പെട്ട പി.ടി.എ.പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശ്രീമതി സതി ടീച്ചർ, എച്ച്.എം.ശ്രീമതി ഷീജ ടീച്ചർ, പി.ടി.എ.പ്രസിഡന്റിന്റ് എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തുകയും കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.കനത്ത മഴയെ അവഗണിച്ച് സ്വാതന്ത്ര്യ_ദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീമാൻ വിജയകുമാർ സാർ കൃതജ്ഞത രേഖപ്പെടുത്തി.അതിനെത്തുടർന്ന് പായസവിതരണം നടത്തുകയും യോഗം പിരിയുകയും ചെയ്തു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 14:48, 15 ഓഗസ്റ്റ് 2018 | 1,032 × 774 (154 കെ.ബി.) | 43068 (സംവാദം | സംഭാവനകൾ) | തിരുവല്ലം വി.എച്ച്.എസ്.എസ്.ഫോർ ഗേൾസ് സ്കൂളിൽ രാവിലെ 8.30.ന് ബഹുമാനപ്പെട്ട പി.ടി.എ.പ്രസിഡന്റിന്റെ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.