പ്രദീപ് ചന്ദ്രൻ ആർ

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങളുടെ സ്കൂളിൽ പുതുതായി ജോയിൻ ചെയ്ത മാത്തമാറ്റിക്സ് വിഭാഗം അധ്യാപകനാണ് ഇദ്ദേഹം .സ്റ്റാറ്റിറ്റിക്സിൽ ബിരുദാന്തര ബിരുദ ധാരിയായ ഇദ്ദേഹം സ്കൂളിൽ മികച്ചരീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്തു വരുന്നു .മാത്‍സ് ക്ലബ് കൺവീനർ കൂടിയായ ഇദ്ദേഹം മികച്ച രീതിയിൽ ക്ലബ് പ്രവർത്തനങ്ങൾ നടത്തി വരുന്നു നിലവിൽ അദ്ദേഹം ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ആയി പ്രവർത്തിക്കുന്നു

പ്രദീപ് ചന്ദ്രൻ
"https://schoolwiki.in/index.php?title=പ്രദീപ്_ചന്ദ്രൻ_ആർ&oldid=1552853" എന്ന താളിൽനിന്ന് ശേഖരിച്ചത്