37315k
ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ.ഇവിടെയുള്ള എല്ലാവരും ഈ സ്കൂളിലാണ് പഠിച്ചത് . തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മികവ്. 2021-ലെ മികച്ച സ്കൂൾ പുരസ്കാരം ഈ സ്കൂളിന് നേടിയെടുക്കുവാൻ കഴിഞ്ഞു.പത്തനംതിട്ട ജില്ലയിലെ മികവ് അവതരണം നടത്താൻ കഴിഞ്ഞു . ഓപ്പൺ സ്റ്റേജ് ഈ സ്കൂൾ സ്ഥാപിതമായിട്ട് 150വർഷം ആയി (1870- 2020). അതിൻ്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കി. പൂർവ്വ വിദ്യാർത്ഥി സംഗമം, ഗുരുവന്ദനം, വയോജനങ്ങളെ ആദരിക്കൽ , മെഡിക്കൽ ക്യാമ്പ് തുടങ്ങിയവ ഇതിൻ്റെ