Muttambalamcms
കോട്ടയം ജില്ലയിൽ മുട്ടമ്പലം വില്ലേജിൽ മുട്ടമ്പലം സെന്റ് മാർക്സ് സി എസ് ഐ ദൈവാലയത്തിനടുത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.പ്രാഥമിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1876 -ൽ സി എം എസ് മിഷനറിയായ ഹെൻട്രി ബേക്കർ ജൂനിയറിന്റെ ചുമതലയിൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. കേരളത്തിലെ വിദ്യാഭ്യാസ പശ്ചാത്തലം പരിതാപകരമായിരുന്ന ആ കാലത്തു എല്ലാ ജാതി മതസ്ഥർക്കും ഈ വിദ്യാലയത്തിൽ പ്രവേശനം കൊടുത്തിരുന്നു.ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചു പോയിട്ടുള്ള വിദ്യാർത്ഥികളി