Pranavnochad
Teachers as Readers വായനായിടം"സ്കൂളിന്റെ Staff room Library ഉദ്ഘാടനവും രബീന്ദ്രനാഥ ടാഗോർ അനുസ്മരണവും വി വി. ദക്ഷിണാമൂർത്തി മാസ്റ്റർ ബ്ലോക്കിൽ പ്രശസ്ത കവി പ്രൊഫ: വീരാൻ കുട്ടി ഹെഡ് മാസ്റ്റർ വി അനിലിന്റെ അധ്യക്ഷതയിൽ നിർവഹിച്ചു. പ്രിൻസിപ്പൽ ആർ ബി കവിത, രവിത ടീച്ചർ, കാർത്തിക ടീച്ചർ, മിനി ടീച്ചർ ആശംസകളർപ്പിച്ചു സംസാരിച്ചു. എൻ കെ സുരേഷ് മാസ്റ്റർ സ്വാഗതവും ടി എൻ രമ്യ ടീച്ചർ നന്ദിയും പറഞ്ഞു.