21341
ഒന്നാം ക്ലാസ്സിനെ ഒന്നാം തരം ആക്കുന്ന ഏറ്റവും മികച്ച പ്രവർത്തങ്ങളിൽ ഒന്നാണ് സംയുക്ത ഡയറി. ഇതിലൂടെ കുരുന്നുകളുടെ ഭാവനകളെ പുറത്തു കൊണ്ട് വരുന്നു. ഒന്നാം ക്ലാസ്സിലെ കുരുന്നുകളുടെ കുഞ്ഞു വിശേഷങ്ങൾ പങ്കിടുന്നു സംയുക്ത ഡയറിയിലെ ഏതാനം ചിലത് മാത്രം കോർത്തിണക്കി തയാറാക്കിയ 'ശലഭം' നിങ്ങൾക്ക് മുന്നിലേക്ക് സമർപ്പിക്കുന്നു. സുജ മത്തായി...