MR
ജി വി എച്ച് എസ് എസ് പത്തിരിപ്പാലയിൽ 6/10/2022 ന് ലഹരി വിരുദ്ധ ക്യാംപയിൻ സ്കൂൾതല ഉദ്ഘാടനം നടത്തി .പി ടി എ ഭാരവാഹികൾ ,ജനപ്രതിനിധികൾ ,രക്ഷിതാക്കൾ ,അദ്ധ്യാപകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ യു പി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള കുട്ടികൾ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സംസ്ഥാന തല ഉദ്ഘാടനം നടത്തുന്നത് തത്സമയം വീക്ഷിച്ചു .തുടർന്ന് കുട്ടികൾ സ്കിറ്റ് ,മോണോആക്ട് ,ലഹരിവിരുദ്ധ ഗാനാലാപനം എന്നിവ അവതരിപ്പിച്ചു